"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 79: | വരി 79: | ||
== കുട്ടികളുടെ രചന == | == കുട്ടികളുടെ രചന == | ||
<font size=2> <font color= blue> <b>വിദ്യാഭവനം </b> മുഹമ്മദ് ഷാന്‍ 10 A | <font size=2> <font color= blue> <b> ചിങ്ങം ഒന്ന് മലയാളഭാഷാദിനം</b> | ||
വിഷ്ണു പി.ജെ. ക്ലാസ് .എട്ട് .ബി | |||
പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും ഇടകലര്‍ന്ന് ഈ ആര്‍ഷ ഭൂമി ഇന്ന് സ്വര്‍ത്ഥമാനവരാല്‍ ദഃഖിതയാണ്. | |||
ഭാര്‍ഗ്ഗവരാമന്റെ വെണ്‍മഴുവിനുമുന്‍പില്‍ സാഗരം സാദരം സമര്‍പ്പിച്ച പുണ്യഭൂമി....... | |||
ദൈവത്തിന്റെ സ്വന്തംനാടെന്നും ദൈവീകശക്തികള്‍ വിളങ്ങുന്നനാടെന്നും പാശ്ചാത്യര്‍ | |||
പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ | |||
ഭാവനാസമ്പത്തിനാല്‍ പുസ്തകതാളുകളില്‍ ഇടംപിടിച്ച പുണ്യഭാഷ. മലയാളഭാഷയുടെ പരിശു | |||
ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ പുണ്യനാട്ടില്‍ വന്നെത്തിയ പാശ്ചാത്യ ശക്തികളുടെ പരി | |||
ശ്രമം മൂലം ഈസുന്ദരഭൂമിയില്‍ മറ്റ്ഭാഷകളും ഇന്ന് ഇടംനേടിയിരിയ്കന്നു. ഇതിനാല്‍ മൃത്യുവിനെ തരണം ചെയ്യേണ്ടിവരുന്ന മലയാളത്തെക്കുറിച്ചോര്‍ക്കുമ്പോല്‍ ഇന്ന് ദഃഖം മാത്രം. | |||
മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ... | |||
മലനിരകലള്‍ മകുടംചാര്‍ത്തും | |||
മലയാളികള്‍ പൂവണിയിക്കും | |||
മധുമാസം പൂചൂടിയ്കം | |||
മലയാളമേ ശുദ്ധ മലയാളമേ. | |||
<font size=2> <font color= blue> <b>വിദ്യാഭവനം </b> മുഹമ്മദ് ഷാന്‍ 10 A | |||
<font color=blue> | <font color=blue> | ||
ഓര്‍മ്മതന്‍ മനസ്സില്‍ അനുഭവ-<br/> | ഓര്‍മ്മതന്‍ മനസ്സില്‍ അനുഭവ-<br/> | ||