"സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹരിത ക്ലബ്‌|ഹരിത ക്ലബ്‌]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഹരിത ക്ലബ്‌|ഹരിത ക്ലബ്‌]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഉർദു ക്ലബ്‌|ഉർദു ക്ലബ്‌]]
* [[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഉർദു ക്ലബ്‌|ഉർദു ക്ലബ്‌]]
*[[സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /നേർകാഴ്ച


==മുൻസാരഥികൾ==
==മുൻസാരഥികൾ==

21:41, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ
വിലാസം
നിലമ്പൂർ

ഇടിവണ്ണ പി.ഒ,നിലമ്പൂർ, മലപ്പുറം
,
679329
സ്ഥാപിതം7 - ജുലൈ - 1982
വിവരങ്ങൾ
ഫോൺ04931-206979
ഇമെയിൽstthomasaupsedivanna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48476 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെബാസ്റ്റ്യൻ ആൻറണി
അവസാനം തിരുത്തിയത്
25-09-2020Subimoljoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ. ചാലിയാർ പഞ്ചായത്തിൽ, മാനന്തവാടി രൂപതാ കോർപ്പറേറ്റ്നു കീഴിൽ പ്രവത്തിക്കുന്ന വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം ലക്‌ഷ്യം വക്കുന്നു. അധ്യാപന രംഗത്തും കലാകായിക മേഖലകളിലും ഉപജില്ലയിൽ മികച്ച പ്രവത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തുന്നു.

ചരിത്രം

ഏറനാടിൻറെ മണ്ണിൽ വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 'പള്ളിയോടു ചേർന്നൊരു പള്ളിക്കൂടം' എന്ന ആശയവുമായി ബന്ധപ്പെട്ടു മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ 1982ൽ സെന്റ് തോമസ്എ.യു.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജോർജ്ജ് കിഴക്കുംപുറത്തിൻറെയും നല്ലവരായ നാട്ടുകാരുടെയും താൽപര്യവും ഉത്സാഹവും നിമിത്തം 53 വിദ്യാർത്ഥികളുമായി ശ്രീ. തോമസ്‌ പ്ലക്കാട്ടിൻറെ നേതൃത്വത്തിൽ ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. 53 വിദ്യാർത്ഥികളും 4 അധ്യാപകരുമായിരുന്നു സ്കൂളിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നത്. തുടർന്ൻ 1983 ൽ ആറാം ക്ലാസും, 84-85 കാലഘട്ടത്തിൽ എഴാം ക്ലാസും ആരംഭിക്കുകയുണ്ടായി. ....... തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 ക്ലാസ്സുമുറികൾ, 1 ഓഫീസുമുറി 1സ്റ്റാഫ് റൂം,അടുക്കള എന്നിവ ഇവിടെയുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബും സ്കൂളിലുണ്ട്. ലാബിൽ ഏഴു കമ്പ്യൂട്ടറുകളുണ്ട്. ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.

sb77777

പാഠ്യേതര പ്രവർത്തനങ്ങൾ

  • മൊർണിങ്ങ് അസംബ്ലി (തിങ്കൾ-മലയാളം, ചൊവ്വ-ഇംഗ്ലിഷ് , വ്യാഴം- ഹിന്ദി)
  • സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു, ഹരിത ക്ലബ്, ഗാന്ധി ദർശൻ ക്ലബ്ബുകൾ
  • കൺസൽട്ടൻറ് സൈകൊളജിസ്റ്റിൻറെയും കൗൺസിലരുടെയും സേവനം
  • പാരന്റ് കൗൺസിലിങ്ങ്
  • അഡൾട് എജുകേഷൻ
  • ഇംഗ്ലിഷ് ഫെസ്റ്റ്
  • ഹരിതക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറിതോട്ടം
  • ഹരിതക്ലബ്ബിൻറെ നേതൃത്വത്തിൽ ഓഷധതോട്ടം
  • വ്യക്തിത്വ വികസന പരിശീലന ക്ലാസ്സുകൾ
  • മൽസരപ്പരീക്ഷ പരിശീലനം
  • കായിക വിദ്യാഭ്യാസം
  • സ്കൂൾ ശാസ്ത്രമേള
  • സ്കൂൾ ഗണിത മേള
  • സ്കൂൾ പ്രവർത്തി പരിചയ മേള .
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം
  • ഇംഗ്ലിഷ്, മലയാളം ടൈപ്പിംഗ്‌ പരിശീലനം
  • കരകൌശല പരിശീലനം
  • നേർകാഴ്ച

ക്ലബ്ബ് പ്രവർത്തനങ്ങൾ

മുൻസാരഥികൾ

മാനേജെർമാർ

  • ഫാ. ജോർജ്ജ് കിഴക്കുംപുറം
  • ഫാ. ജോർജ്ജ് പുല്ലാട്ട്
  • ഫാ. മാത്യു കാവിത്താഴ
  • ഫാ. കുര്യൻ മണിക്കുറ്റി
  • ഫാ. സണ്ണി കൊല്ലാർതോട്ടം
  • ഫാ. ജോസ് മോളോപ്പറമ്പിൽ
  • ഫാ. ജയിംസ് കുമ്പുക്കൽ
  • ഫാ. ജിൽസൺ കോക്കണ്ടത്തിൽ
  • ഫാ. സെബാസ്റ്റ്യൻ പാറയിൽ
  • ഫാ. ഡൊമിനിക് വളകൊടിയിൽ

ഹെഡ്മാസ്റ്റർമാർ

  • ശ്രീ. തോമസ്‌ പ്ലാക്കാട്ട് -1982-1998, 2000-2006
  • ശ്രീ. തോമസ്‌ ജേക്കബ്ബ് -1998-2000
  • ശ്രീ. ജയിംസ് സേവ്യർ - 2006-2011
  • ശ്രീ. പി. എ. അഗസ്റ്റിൻ- 2011-2014
  • ശ്രീമതി. മെറീന പോൾ- 2014-2017
  • ശ്രീ.സെബാസ്റ്റ്യൻ ആൻറണി -2017-

വഴികാട്ടി

{{#multimaps:11.315243, 76.199656 | width=800px | zoom=12 }}