"കൂരോപ്പട സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 65: വരി 65:
====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====


അധ്യാപകരായ എംജെ ഷൈലജ  ജോൺസൺ സി  ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ SHERLY PT JOHNSON C JOHN എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====


അധ്യാപകരായ എംജെ  ഷൈലജ  പ്രജിത്ത്‌ എ ജെ എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ JOHNSON C JOHN SHERLY PT എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
 


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====


അധ്യാപകരായ    എംജെ ഷൈലജ ടിൻറു മെറിൻ എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ    ELZIABETH JOHN JOHNSON C JOHN എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
   
   
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====


അധ്യാപകരായ എംജെ ഷൈലജ ജോൺസൺ സി  ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ ELZIABETH JOHN SHERLY PT എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


===ഹരിത ക്ലബ്===
===ഹരിത ക്ലബ്===


അധ്യാപകരായ എംജെ ഷൈലജ  പ്രജിത്ത്‌ എ ജെ എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ JOHNSON C JOHN ELZIABETH JOHN എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


===ശുചിത്യ ക്ലബ്===
===ശുചിത്യ ക്ലബ്===


അധ്യാപകരായ    എംജെ ഷൈലജ  ടിൻറു മെറിൻ എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ    SHINY JOHN SHERLY PT എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==

20:43, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂരോപ്പട സിഎംഎസ് എൽപിഎസ്
വിലാസം
കൂരോപ്പട

കൂരോപ്പട പി.ഒ.
കോട്ടയം
,
686502
സ്ഥാപിതം1865
വിവരങ്ങൾ
ഫോൺ9495214373
ഇമെയിൽkooroppadacmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHERLY PT
അവസാനം തിരുത്തിയത്
25-09-2020CMSKOOROPPADA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലയുടെ കിഴക്കു ഭാഗത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

ചരിത്രം

1843 മുതൽ 1878 വരെ തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തു മിഷിനറി പ്രവർത്തനം നടത്തിയിരുന്ന റവ ഹെൻട്രി ബേക്കർ ജൂനിയർ റവ ജോസഫ് പീറ്റ് എന്നിവരുടെ ശ്രമ ഫലമായി 1865 ൽ ഈ പള്ളിക്കൂടം സ്ഥാപിതമായി ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു പ്രൈമറി സ്കൂൾ ആയിരുന്നു ഇതു കൂരോപ്പട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളും ഇതു തന്നെ ചെന്നമാറ്റംത്തു പാമ്പാടി കൂരോപ്പട റോഡിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് റോഡ് വികസനം തോട് പുറമ്പോക്കു എന്നിവ കഴിച്ചു 49 സെൻറ് സ്ഥലം മാത്രമാണ് ഇപ്പോൾ നിലവിൽ ഉള്ളത് 151 വർഷം പിന്നിട്ട ഈ സ്കൂൾ ഇന്ന് വളർച്ചയുടെ പാതയിലാണ് ആയിരക്കണക്കിനു വിദ്യാർഥികൾക്കു പ്രാഥമിക വിദ്യാഭാസം നൽകിയ ഈ സ്കൂൾ പ്രഗല്ഫരായ അനേക വ്യതികളെ സമൂഹത്തിനു സംഭാവന നൽകിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് മുൻപിലായി മനോഹരമായ ഒരു ചെറിയ ഗ്രൗണ്ട് ഉണ്ട്

ലാബ്

ടെസ്റ്റ് ട്യൂബ് സ്പിരിറ്റ്ലാംപ് ഗ്ലോബ് മുചട്ടിഅരിപ്പ കോൺകേവ് കോൺവെസ് ലെൻസുകൾ പസിൽസ് ക്ലോക്ക് അബാക്കസ് അളവ് പാത്രങ്ങൾ ചിത്രങ്ങൾ മുത്തുകൾ മഞ്ചാടി ജാമിതീയരൂപങ്ങൾ സ്കെയിൽ ഷെൽസ് ഇലആൽബം വിവിധ തരം കല്ലുകൾ മണലുകൾ വേരുകൾ സ്നാക്സ് ആൻഡ് ലാഡർ നമ്പർകാർഡ്‌സ് പയർ വർഗ്ഗങ്ങൾ വിവിധ തരം മാപ്പുകൾ ഈർക്കിൽകെട്ടുകൾ എന്നിവ ലാബിൽ സൂക്ഷിച്ചിരിക്കുന്നു

ഐടി ലാബ്

നിലവിൽ എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച രണ്ടു കമ്പ്യൂട്ടറിൽ ഒന്ന് പ്രവർത്തിക്കുണ്ട് കൂടാതെ ബി എസ് എൻ എൽ ബോർഡ് ബാൻഡ് കണക്ഷൻ ഉണ്ട് കമ്പ്യൂട്ടർ ലാബ് പ്രത്യേകമായി ഇല്ല എങ്കിലും നിലവിലുള്ള സാഹചര്യം ഉപയോഗിച്ച് എല്ലാ കുട്ടികൾക്കുംകമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു

സ്കൂൾ ബസ്

ബസ് സംവിധാനം ഇല്ലെകിലും ഓട്ടോയിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിൽ മനോഹരമായ പച്ചക്കറിത്തോട്ടം ഉണ്ട് കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനു ആവശ്യമായ വിഷരഹിത പച്ചക്കറികൾ ലഭിക്കുന്നു വെൻഡ തക്കാളി വഴുതന പയർ കോവൽ പാവയ്ക്കാ വാഴ ചീര എന്നിവ കൃഷി ചെയ്യുന്നു കുട്ടികളും അദ്ധാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു കൂരോപ്പപ്പട കൃഷി ഭവനുമായി ചേർന്നാണ് വിഷരഹിത കൃഷി ഒരുക്കിയിരിക്കുന്നത്


വിദ്യാരംഗം കലാസാഹിത്യ വേദി

എല്ലാ വെള്ളിയാഴ്ചയിലും ഉച്ച കഴിഞ്ഞു മൂന്നു മണി മുതൽ നാലു മണി വരെ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു കുട്ടികളുടെ വിവാദ കല വാസനകൾ പരിപോഷിപ്പിക്കുന്ന വേദി ആണ് ഇത്‌ എല്ലാ പ്രവർത്തനങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ SHERLY PT JOHNSON C JOHN എന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ JOHNSON C JOHN SHERLY PT എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ELZIABETH JOHN JOHNSON C JOHN എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ELZIABETH JOHN SHERLY PT എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഹരിത ക്ലബ്

അധ്യാപകരായ JOHNSON C JOHN ELZIABETH JOHN എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ശുചിത്യ ക്ലബ്

അധ്യാപകരായ SHINY JOHN SHERLY PT എബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • പാമ്പാടി സബ് ജില്ലാ കലോത്സവം മലയാളം പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം
  • പാമ്പാടി സബ് ജില്ലാ കലോത്സവം മോണോ ആക്ട് മൂന്നാം സ്ഥാനം
  • പാമ്പാടി സബ് ജില്ലാ കലോത്സവം ലളിതഗാനം എ ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ കലോത്സവം ദേശഭക്തി ഗാനം എ ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ കലോത്സവം സംഘഗാനം ബി ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ കലോത്സവം ജലച്ചായം ബി ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ കലോത്സവം കഥാകഥനം ബി ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള മെറ്റൽ എൻ ഗ്രേവിങ് എ ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള കോക്കനട്ട് ഷെൽ പ്രോഡക്ട് ബി ഗ്രേഡ്
  • പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള ഷീറ്റ് മെറ്റൽ വർക്ക് ബി ഗ്രേഡ്

ജീവനക്കാർ

അധ്യാപകർ

  1. SHERLY PT ഹെഡ്മിസ്ട്രസ്
  2. ജോൺസൺ സി ജോൺ
  3. ELIZABETH JOHN
  4. SHINY JOHN

അധ്യാപകർഎൽ കെ ജി

  1. ഷൈനി ജോൺ

മുൻ പ്രധാനാധ്യാപകർ

  • 2015-19 ->MJ Shylaja
  • 2009-15 ->ശ്രീ.കെ ഒ മോളി
  • 2003-09 ->ശ്രീ.സുസികുട്ടീ പിഎം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ യൂഹാനോൻ മാർ പീലക്‌സ്‌നോസ്
  2. ഡോ അനീറ്റ ടൈറ്റസ്

വഴികാട്ടി

"https://schoolwiki.in/index.php?title=കൂരോപ്പട_സിഎംഎസ്_എൽപിഎസ്&oldid=1005869" എന്ന താളിൽനിന്ന് ശേഖരിച്ചത്