"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
<!-- ഹൈസ്കൂള്‍ --> | <!-- ഹൈസ്കൂള്‍ --> | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ് | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 370 | | ആൺകുട്ടികളുടെ എണ്ണം= 370 | ||
| പെൺകുട്ടികളുടെ എണ്ണം= 405 | | പെൺകുട്ടികളുടെ എണ്ണം= 405 | ||
വരി 30: | വരി 29: | ||
| പ്രധാന അദ്ധ്യാപിക= സി.ലിസി ഇഗ്നേഷ്യസ് | | പ്രധാന അദ്ധ്യാപിക= സി.ലിസി ഇഗ്നേഷ്യസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സതീഷ് | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= mihs.png | | | സ്കൂള്‍ ചിത്രം= mihs.png | | ||
വരി 37: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ '''. '''പൂങ്കാവ് സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സര്‍വ്വഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍ | ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ '''. '''പൂങ്കാവ് സ്കൂള്‍ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സര്‍വ്വഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍ | ||
15 -ം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. | 15 -ം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. | ||
വരി 80: | വരി 79: | ||
സി.ബെനീററ | സി.ബെനീററ | ||
സി.മേഴ്സി ജോസഫ് | സി.മേഴ്സി ജോസഫ് | ||
== പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന == | |||
മിയോസ , മേരി ഇമ്മാകുലേറ്റ് ഓള്‍ഡ് സ്റ്റുഡന്‍റ്റ്സ് അസോസിയേഷന്‍ | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ജയന്‍ തോമസ് - ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് (2001-2005) | ജയന്‍ തോമസ് - ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് (2001-2005) | ||
എന്‍. ടി. സെബാസ്ററ്യന്‍ | എന്‍. ടി. സെബാസ്ററ്യന്‍ - ആര്യാട് ഗ്രാമ പഞ്ചായത്ത് അംഗം (2005-2010) | ||
ജോയ് പി. എസ് | ജോയ് പി. എസ് - | ||
ശ്യാംലാല്‍ . റ്റി.പുഷ്പന്‍ - നെറ്റ് വര്‍ക്കിങ്ങ് ആന്റ് ഹാര്‍ഡ് വെയര്‍ വിദഗ്ദന്‍ | ശ്യാംലാല്‍ . റ്റി.പുഷ്പന്‍ - നെറ്റ് വര്‍ക്കിങ്ങ് ആന്റ് ഹാര്‍ഡ് വെയര്‍ വിദഗ്ദന്‍ | ||
12:55, 28 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ് | |
---|---|
വിലാസം | |
പൂങ്കാവ് ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ലിസി ഇഗ്നേഷ്യസ് |
അവസാനം തിരുത്തിയത് | |
28-09-2010 | Mihs |
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍ . പൂങ്കാവ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സര്‍വ്വഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍
15 -ം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ചരിത്രം
1 വിത്തമെന്തിന് മര്‍ത്ത്യര്‍ക്ക് വിദ്യ കൈവശമുണ്ടെങ്കില്‍ സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്.ഇത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂള്‍.സര്‍വ്വ ഥാ ശോച്യാവസ്ഥയില്‍ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നല്‍കാന്‍ സര്‍വാത്മനാസന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്തത്തില്‍ 1983 ജൂണ്‍ 15 -ാം തിയതി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജയം ഈ പിന്നോക്കമേഖലയിലെ കുട്ടികള്ക്ക് നേടാനായി. 1985മുതല്‍ കഴിഞ്ഞ സ്കൂള്‍ പ്രവര്‍ത്തന വര്‍ഷം വരെ ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ,ഐ.റ്റി മേളകലിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത തല വിജയം കരസ്ഥമാക്കികൊണ്ട് സംസ്ഥാന തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ സ്കൂള്‍ വര്‍ഷത്തില്‍ പുതിയൊരു കിരീടം കൂടി അ ണിയാന്‍ ഈ സരസ്വതീ ക്ഷേ ത്രത്തിന് ഇടവന്നു.സംസ്ഥാന തല പി റ്റി എ അവാര്‍ഡ്. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സര്‍വോ ത് മുഖമായ വികസനത്തില്‍ നിന്ന് ഈ പുണ്യ ക്ഷേത്രംനേ ടിയ വിജയങ്ങളുടെ ഫലം എ ത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവര്‍ക്കും ബോദ്ധ്യ മാകും.സി. എല്‍സ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2009-ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എല്‍സയുടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മ്മിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സ്മാര്‍ട്ടു ര്ൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 12 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. സി. ഗ്രെയ്സി ജോര്‍ജ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. ലിസി ഇഗ്നേഷ്യസ് ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.എല്‍സ വാരപ്പടവില്‍ (1983-1999) സി.ബെനീററ സി.മേഴ്സി ജോസഫ്
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന
മിയോസ , മേരി ഇമ്മാകുലേറ്റ് ഓള്‍ഡ് സ്റ്റുഡന്‍റ്റ്സ് അസോസിയേഷന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ജയന്‍ തോമസ് - ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് (2001-2005) എന്‍. ടി. സെബാസ്ററ്യന്‍ - ആര്യാട് ഗ്രാമ പഞ്ചായത്ത് അംഗം (2005-2010) ജോയ് പി. എസ് - ശ്യാംലാല്‍ . റ്റി.പുഷ്പന്‍ - നെറ്റ് വര്‍ക്കിങ്ങ് ആന്റ് ഹാര്‍ഡ് വെയര്‍ വിദഗ്ദന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.