"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:


സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായ പാറ നമ്പീശന്‍മാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായ പാറ നമ്പീശന്‍മാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
[[വര്‍ഗ്ഗം: നാടോടി വിജ്ഞാനകോശം‍]]
[[Category: നാടോടി വിജ്ഞാനകോശം]]

23:02, 27 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഉളളടക്കം

  • പ്രാദേശിക ചരിത്രം
  • ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം
  • വീട്ടുപേരുകള്‍ വിശേഷങള്‍


പ്രാദേശിക ചരിത്രം

എന്റെ നാടയ മേല്‍മുറി, കോണാംപാറ എന്നിവയുടെ പോയകാലം തേടിയുള്ള അന്യേഷണ യാത്രക്ക് ഇവിടെ തുടക്കം കുറിക്കുകയാണ് ഇതില്‍ ചില അനുഭവങ്ങള്‍ സ്യം രൂപികരികേണ്ടി വന്നു . എങ്കലും പരമാവധി വസ്തുനിഷ്ഠമായും പൂര്‍ണമായ സത്യസന്ധതയേടെയും ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശമിച്ചിടുണ്ട് ആകാംക്ഷ പൂര്‍വമായ അനേഷണങ്ങള്‍ക്ക് ഇടയില്‍ ലഭിച്ച വിവരങ്ങള്‍ ഞാനിവിടെ എഴുതുന്നു

ചരിത്രത്തില്‍ ഇടം കണ്ടെത്തിയ ക്ഷേത്രം

സാമൂതിരി രാജാവിന്റെ സാമന്തന്‍മാരായ പാറ നമ്പീശന്‍മാരുടെ കുലക്ഷേത്രമായ ശ്രീ.കാളികാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.