"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
}} | }} | ||
'''കാസര്‍കോട് ജില്ല''' | |||
[[ചിത്രം:th.jpg|300px]] <br />[[ചിത്രം:kasaragod-map.gif|350px]] | |||
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസര്‍കോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു. | സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസര്‍കോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു. |
22:05, 26 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
കാസർഗോഡ് ജില്ലയിലെ വിദ്യാലയങ്ങൾ | |
എൽ.പി.സ്കൂൾ | {{{എൽ.പി.സ്കൂൾ}}} |
യു.പി.സ്കൂൾ | {{{യു.പി.സ്കൂൾ}}} |
ഹൈസ്കൂൾ | {{{ഹൈസ്കൂൾ}}} |
ഹയർസെക്കണ്ടറി സ്കൂൾ | {{{ഹയർസെക്കണ്ടറി}}} |
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}} |
ടി.ടി.ഐ | {{{ടി.ടി.ഐകൾ}}} |
സ്പെഷ്യൽ സ്കൂൾ | {{{സ്പെഷ്യൽ സ്കൂളുകൾ}}} |
കേന്ദ്രീയ വിദ്യാലയം | {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}} |
ജവഹർ നവോദയ വിദ്യാലയം | {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}} |
സി.ബി.എസ്.സി സ്കൂൾ | {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}} |
ഐ.സി.എസ്.സി സ്കൂൾ | {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}} |
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസര്‍കോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു.
അനന്തപുരം ക്ഷേത്രം ---- കാസര്‍കോട് നിന്നും എട്ട് കിലോമീറ്റര്‍മാറി കിന്‍ഫ്ര പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തില്‍ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോള്‍ മുതല്‍ ഇവിടെയുണ്ട് . ഒരു മുതല ചാകുമ്പോള്‍ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതായി വിശ്വസിക്കുന്നു.
ബേളാ ചര്‍ച്ച്-----പ്രസിദ്ധമായ ബേളാ ചര്‍ച്ച് . കൊങ്ങിണി ഭാഷയില്‍ ആരാധന നടത്തുന്ന പള്ളികളിലൊന്നാണിത്.