"എ.എൽ.പി.എസ് അക്കരപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
17:27, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് അക്കരപ്പുറം | |
---|---|
വിലാസം | |
അക്കരപ്പുറം തുവ്വൂർ. പി.ഒ, , 679327 | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 9495741418 |
ഇമെയിൽ | amlpsakkarappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48503 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ സി ലീലാമ്മ |
അവസാനം തിരുത്തിയത് | |
25-09-2020 | 48507 |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ തുവ്വൂരിലെ ഒരു ഗ്രാമീണ മേഘലയാണ് അക്കരപ്പുറം. പട്ടികജാതിക്കാരും മറ്റു പിന്നോക്ക വിഭാഗക്കാരും കൂടുതലായി അധിവസിക്ക്യുന്ന അക്കരപ്പുറം ദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് അക്കരപ്പുറം സ്കൂൾ. 1962 ൽ ആനക്കായി മൊയ്തു മൊല്ല എന്ന പണ്ഡിത ശ്രെഷ്ടനാൽ ഈ വിദ്യാലയം സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
നിലവിൽ സൌകര്യപ്രദമായ ഭൗതികസൗകര്യങ്ങൾ ഉണ്ട്. പുതിയതായി 10 ക്ലാസ്സ് മുരികളുൽപ്പെടെയുള്ള എല്ലാ ആധുനീക സൌകര്യങ്ങളുൽമുള്ള ഒരു ഹൈടെക് കെട്ടിടത്തിൻറെ പണികൾ ആരംഭിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ മുഹമ്മദ് മാസ്റ്റർ
- കെ വി കുഞ്ഞിരാമാപ്പനിക്കർ
- കോയാ മാസ്റ്റർ
നേട്ടങ്ങൾ
നൂറിൽ താഴെ മാത്രം കുട്ടികളുണ്ടായിരുന്ന സ്കൂളിൽ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തന ഫലമായി ഇപ്പോൾ മുന്നൂറ്റിഅമ്പതിലെരേ കുട്ടികൾ പടനത്തിനെതുന്നു എന്നതാണ് ഈ വിദ്യലയതിന്ന്റെയ് ഏറ്റവുംവലിയ നേട്ടം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}