"ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 110: | വരി 110: | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.
| * വിദ്യാരംഗം കലാ സാഹിത്യ വേദി.

സര്‍ഗ ശേഷി വികസന പദ്ധതി | സര്‍ഗ ശേഷി വികസന പദ്ധതി
വിദ്ധ്യാര്‍ത്ഥികളുടെ സര്‍ഗശേഷി പരിപോഷിപ്പിക്കാനുള്ള സമഗ്ര യജ്ഞത്തിന് സ്കൂള്‍ മലയാളം ക്ലബ്ബ് നേതൃത്വം നല്‍കുന്നു. | ||
*കയ്യെഴുത്ത് മാസിക മല്‍സരം | *കയ്യെഴുത്ത് മാസിക മല്‍സരം | ||
ഓരോ ഡിവിഷനും ഓരോ കയ്യെഴുത്ത് മാസിക | ഓരോ ഡിവിഷനും ഓരോ കയ്യെഴുത്ത് മാസിക | ||
| വരി 126: | വരി 126: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
വിവിധ ക്ലബ്ബുകള്‍ | ||

വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ക്യാമ്പസ് എപ്പോഴും അതിന്റെ സജീവത നില | |||
നിര്‍ത്തുന്നു. | |||

*ഹരിത പരിസ്ഥിതി ക്ലബ്,*ശാസ്ത്ര ക്ലബ്ബ്,*സാമൂഹ്യശാസ്ത്ര ക്ലബ്ബ്,*ഗണിത ക്ലബ്ബ്,*ഐ.ടി ക്ലബ്ബ്,*ഹെല്‍ത് ക്ലബ്ബ്,*വിദ്യാരംഗം കലാസാഹത്യ വേദി,*റിപ്പ്ള്‍സ് ഇംഗ്ലീഷ് ക്ലബ്ബ്, *ഹിന്ദി ക്ലബ്ബ്,*അറബി ക്ലബ്ബ്,*സ്കൂള്‍ നിയമ ക്ലബ്ബ്

ഇംഗ്ലീഷ് റിപ്പ്ള്‍സ്ക്ലബ്ബ് രൂപീകരണവും ഉദ്ഘാടനവും

*ക്ലബ്ബ് നാമകരണം

ക്ലബ്ബ് നാമകരണ ഉദ്ഘാടനം'ചൂസ് വണ്‍ നെയിം ആന്‍റ് ഗിവ് റീസണ്‍'

*ക്യാപ്ഷന്‍ റൈറ്റിംഗ് മല്‍സരം,

*ആന്റി വാര്‍ റാലി

ജൂലൈ 28 ഒന്നാം ലോക മഹാ യുദ്ധംആരംഭ ദിനം,സ്ലോഗണ്‍-പ്ലക്കാര്‍ഡ് തയ്യാറാക്കല്‍

*വാള്‍ മാഗസിന്‍

രണ്ടാഴ്ചയില്‍ ഒരിക്കല്‍ -വ്യത്യസ്ത ഡിവിഷനുകള്‍ തയ്യാറാക്കുന്നു.

*വേഡ് ഗെയിം,

*സ്പെല്ലിംഗ് ഗെയിം

*ഇംഗ്ലീഷ് ഗാഡന്‍

കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിപോഷിപ്പിക്കാനുള്ള സ്വാഭാവിക സാഹചര്യങ്ങള്‍ ഒരുക്കുന്നു.

*ഡോക്യുമെന്ററി ഫെസ്റ്റ്,

*പോയട്രി വര്‍ക്ക് ഷോപ്പ്

പദ്യരചനാ വഴിയിലൂടെ - സ്മാര്‍ട്ട് റൂമിന്റെ ഉപയോഗപ്പെടുത്തലിലൂടെ ഉദാഹരണങ്ങള്‍ പരിചയപ്പെടുത്തുന്നു.

*എന്റെ കവിത

ക്ലബ്ബ് അംഗങ്ങളുടെ കവിതാ എഡിററിംഗ്,കവിതാ സമാഹാരം പ്രകാശനം

*അഭിമുഖം

'മൈ വേള്‍ഡ് ഓഫ് ഡാര്‍ക്കന്‍സ് '-അന്ധ അധ്യാപകരുമായുള്ള പ്രത്യേക അഭിമുഖം

*റിവേഴ്സ് ക്വിസ് പ്രോഗ്രാം

*സ്റ്റോറി ടെല്ലിംഗ് ഗൈം

*ഉപന്യാസരചന,കഥാരചന,വാര്‍ത്താവായന,ക്വിസ് മല്‍സരങ്ങള്‍

*'THE HINDU' ഇംഗ്ലീഷ് ന്യൂസ് പേപ്പര്‍ അവലംബിച്ചുള്ള പരിപാടി

*മൊബൈല്‍ ക്വിസ് ഗ്രൂപ്പ്

ഗ്രാമര്‍ വൊക്കാബുലറി അനുസരിച്ചുള്ള പ്രത്യേക പരിപാടി

ശാസ്ത്ര ക്ലബ്ബ്

*ക്ലബ്ബ് ഉല്‍ഘാടനംമഴക്കാല രോഗബോധവല്‍കരണം | |||

*ബോധവല്‍കരണക്ലാസ് | |||

ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍,പി.എച്.സി,കീഴുപറമ്പ് | |||

*പോസ്ററര്‍ നിര്‍മാണ മല്‍സരം | |||
*ഗൃഹസമ്പര്‍ക്ക ബോധവല്‍കരണം | |||
*കൊതുകു ജന്യ രോഗങ്ങളുടെ ബോധവല്‍കരണം | |||
കീഴുപറമ്പ് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സ്കൂള്‍ ശാസ്ത്ര ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍പ്രദേശത്തെ വീടുകള്‍സന്ദര്‍ശനം നടത്തുകയും കൊതുകു നിര്‍മാര്‍ജന സന്ദേശം കൈമാറുകയും ചെയ്യുന്നു. | |||
*ശാസ്ത്ര മാഗസിന്‍ നിര്‍മാണം | |||
*ജന്മ ദിനാഘോഷം | |||
ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന പ്രത്യക പരിപാടി എല്ലാ ആഴ്ചയും | |||
*സയന്‍സ് ഉത്തരപ്പെട്ടി പ്രോഗ്രാം | |||
*ലളിത പരീക്ഷണങ്ങളും നിരീക്ഷണക്കുറിപ്പുകള്‍ തയാറാക്കലും | |||
*വിജ്ഞാനോല്‍സവ പരീക്ഷ | |||
ജൈവ വൈവിധ്യം മുഖ്യ വിഷയം | |||
*സെമിനാര്‍ | |||
ലോക സയന്‍സില്‍ ഇന്ത്യയുണ്ടോ? | |||
*സയന്‍സ് ടാലന്റ് ടെസ്ററ് | |||
*ദിനാചരണങ്ങള്‍ | |||
ഫ്രാന്‍സിസ് ക്രിക്ക് ദിനം-ജുണ്‍ 8 | |||
*ലഹരി വിരുദ്ധദിനം | |||
ജുണ്‍ 26 ,പോസ്ററര്‍ നിര്‍മാണ മല്‍സരം, | |||
*ബോധവല്‍കരണ ക്ലാസ്. | |||
*ഡോളി ജന്മ ദിനം-ജൂലൈ 5 | |||
ക്ലോണിംഗ് പ്രത്യക പരിപാടി | |||
*ചാന്ദ്ര ദിനാഘോഷം | |||
സി.ഡി പ്രദര്‍ശനം,ചാന്ദ്ര ദിനപ്പതിപ്പ് തയാറാക്കല്‍,ക്വിസ് മല്‍സരം. | |||
*ഓസോണ്‍ ജിനം-സെപ്ററമ്പര്‍ 16 | |||
പ്രത്യക സി.ഡി പ്രദര്‍ശനം | |||
*അന്താരാഷ്ട്ര മോള്‍ ദിനം-ഒക്ടോബര്‍ 23 | |||
പ്രത്യേക സി.ഡി പ്രദര്‍ശനം,ക്വിസ് മല്‍സരം. | |||
*ദേശീയ ശാസ്ത്ര ദിനം-നവംമ്പര്‍-7 | |||
*സി.വി രാമന്‍-ഉപന്യാസ മല്‍സരം | |||
*സലിം അലി ജന്മ ദിനം-നവംമ്പര്‍-12 | |||
പക്ഷി നിരീക്ഷണ പരിപാടി | |||
*തോമസ് ആല്‍വാ എഡിസണ്‍-ഫെബ്രുവരി-11 | |||
*ചാള്‍സ് ഡാര്‍വിന്‍ ദിനം-ഫെബ്രുവരി -12 | |||
*ജൈവോല്‍സവം | |||
ജൈവ വൈവിധ്യ റജിസ്ററര്‍ തയാറാക്കല്‍ | |||
*ശാസ്ത്രമേള | |||
*ശാസ്ത്ര നാടകം | |||
*ശാസ്ത്ര അവാര്‍ഡ് | |||
സ്കൂളിലെയും സമീപ സ്കൂളിലെയും ശാസ്ത്ര പ്രതിഭകള്‍ക്ക് 4,7,9 ക്ലാസുകളിലെ കുട്ടികളില്‍ നിന്നും ശാസ്ത്ര അഭിരുചി പരീക്ഷയിലൂടെ തെരെഞ്ഞെടുക്കുന്നു. | |||
*സയന്‍സ് മീഡിയ പ്രവര്‍ത്തനം | |||
സയന്‍സ് വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കല്‍ | |||
*സമാപനവും സര്‍ടിഫിക്കററ് വിതരണവും | |||
ഗണിത ക്ലബ്ബ് | |||
*ഗണിത ക്ലബ്ബ് ഉല്‍ഘാടനം | |||
*ഗണിത കിറ്റ് തയാറാക്കല്‍ | |||
പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഗണിത കിറ്റ് തയാറാക്കല്‍ | |||
*ഗണിത മാഗസിന്‍ | |||
യു.പി വിഭാഗത്തിനും,ഹൈസ്കൂള്‍ വിഭാഗത്തിനും ഗണിത മാഗസിന്‍ നിര്‍മാണ മല്‍സരം.ഡിവിഷന്‍ അടിസ്ഥാനത്തില്‍ പതിപ്പുകള്‍ തയാറാക്കുന്നു. | |||
*ജീവചരിത്ര ക്കുറിപ്പ് | |||
പ്രമുഖ ശാസ്ത്രജ്ഞരെയും ഗണിത കണ്ടുപിടുത്തങ്ങളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടി എല്ലാ മാസവും മൂന്നാം വാരത്തില്‍ | |||
*ചാര്‍ട്ടുകള്‍ തയാറാക്കല്‍ | |||
നമ്പര്‍ ചാര്‍ട്ട് | |||
ജ്യോമട്രിക്കല്‍ ചാര്‍ട്ട് | |||
മറ്റു ചാര്‍ട്ടുകള്‍ | |||
*ഗണിത ക്വിസ് മല്‍സരം | |||
*ഗണിത മോഡല്‍ നിര്‍മാണം | |||
*ഗണിത ലാബ് | |||
പുസ്തകങ്ങള്‍,ജ്യോമട്രിക്കല്‍ ഇന്‍സ്ട്രൂമെന്റ്സ്,ചാര്‍ട്ടുകള്‍ | |||
*ടീച്ചിംഗ് എയ്ഡ്സ്,സി.ഡി കള്‍ തുടങ്ങിയവയുടെ ശേഖരണവും നിര്‍വഹണവും | |||
*സ്കൂള്‍ ഗണിത മേള | |||
*ജ്യോമെട്രിക് ഫ്ലവര്‍ കാര്‍പെറ്റ് | |||
*കളമെഴുത്ത് മല്‍സരം | |||
*ഗണിത ഗാനമേള | |||
*ഗണിത കോല്‍കളി | |||
*ഗണിത ട്രിപ്പ് | |||
സാമൂഹ്യ ശാസ്ത്രക്ലബ്ബ് | |||
*സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഉല്‍ഘാടനം | |||
*വര്‍ഷമാപിനി | |||
മഴക്കാല ആരംഭത്തില്‍ തന്നെ വര്‍ഷമാപിനി തയാറാക്കുന്നു.മഴയുടെ ലഭ്യത,മഴയുടെ തോത്, മഴ വെള്ള സംഭരണം,മഴവെള്ള ഉപയോഗം തുടങ്ങിയവയെക്കുറിച്ച് ബോധവല്‍കരണം | |||
*ലോക ജനസംഖ്യാദിനം | |||
*സെമിനാര്‍ | |||
“ജനസംഖ്യ വളര്‍ച്ച,കാരണങ്ങളും പ്രശ്നങ്ങളും” | |||
ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ | |||
അതിഥി ശ്രീ പത്മനാഭന്‍(ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) | |||
*ഹിരോഷിമ ദിനം | |||
*ആഗസ്റ്റ് 6- യുദ്ധവിരുദ്ധ റാലി | |||
യുദ്ധ വിരുദ്ധ പോസ്റ്റര്‍ രചനാ മല്‍സരം | |||
*ഒരു ക്ലാസില്‍ ഒരു ഗ്ലോബ് പദ്ധതി | |||
*സ്വാതന്ത്ര്യ ദിന പതിപ്പ് തയാറാക്കല്‍ മല്‍സരം | |||
*ഭൂപടങ്ങള്‍ | |||
ലോകം,ആഫ്രിക്ക,അമേരിക്ക, യൂറോപ്പ്,ഇന്ത്യ,കേരളം-ഭൗതിക,രാഷ്ട്രീയ ഭൂപടങ്ങള്‍ ശേഖരിക്കലും നിര്‍മിക്കലും. | |||
*സാമൂഹ്യ ശാസ്ത്ര ലാബ്: | |||
കുട്ടികള്‍ തയാറാക്കിയ മോഡലുകള്‍,ചാര്‍ട്ടുകള്‍ എന്നിവ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്നു. | |||
*ഫീല്‍ഡ് ട്രിപ്പ് | |||
*ഒരു ക്ലാസ് ഒരു പൂച്ചെടി | |||
*സ്കൂള്‍ സൗന്ദര്യ വല്‍കരണം | |||
*മര സംരക്ഷണം | |||
നിലവിലുള്ള മരങ്ങള്‍ക്ക് ചുറ്റിലും മണ്ണ് നിറക്കല്‍ | |||
*നടപ്പാത നിര്‍മാണം | |||
പ്രവേശനകവാടം മുതല്‍ രണ്ട് വരികളിലായി ചെങ്കല്ല് ഉപയോഗിച്ച് നടപ്പാത നിര്‍മിക്കുന്നു. | |||
*പൂന്തോട്ട നിര്‍മാണം | |||
ഓരോ ക്ലാസ്റൂമിന് മുമ്പിലും ചെറിയ ചെറിയ പൂന്തോട്ടങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നു. | |||
*പുല്‍ തകിട് | |||
പ്രധാന സ്റ്റേജിന് മുമ്പില്‍ പുല്ല് വെച്ച് പിടിപ്പിക്കുകയും ഒരു കൊച്ചു പൊയ്ക നിര്‍മിക്കാനുമുള്ള പദ്ധതി | |||
*ക്യാമ്പസ് ക്ലീനിംഗ് | |||
*ഹരിത സേന,ഹെല്‍ത്ത് ക്ലബ്ബ്,ശാസ്ത്ര ക്ലബ്ബ് തുടങ്ങിയവയുടെ നിരന്തരവും,തുടര്‍ച്ചയായതുമായ സ്കൂള്‍ പരിസര ശുചീകരണം | |||
*കമ്പോസ്റ്റ് പിറ്റ് നിര്‍മാണം | |||
*മാലിന്യ സംസ്കരണ പദ്ധതി | |||
*മാലിന്യ ബോധവല്‍കരണം | |||
പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് സന്ദേശം കുട്ടികളില്‍ എത്തിക്കുന്നു.വ്യക്തി ശുചിത്വ,ക്ലാസ് ശുചിത്വ,പരിസര ശുചിത്വ .മഴക്കാല രോഗബോധവല്‍കരണം,കൊതുകുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ | |||
*മാലിന്യ സംസ്കരണം | |||
എല്ലാ ക്ലാസിലും വേസ്റ്റ് ബാസ്കറ്റ്,ബക്കറ്റ് ,കപ്പ് മുതലായവ ലഭ്യമാക്കുക.പൊതു വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക. | |||
*മണ്ണിര കമ്പോസ്റ്റ് | |||
*ബയോഗ്യാസ് പ്ലാന്റ് | |||
*ബാത്ത് റൂം ശുചീകരണം

''വി.എച്.എസ്.ഇ. വിഭാഗം''' | '
''വി.എച്.എസ്.ഇ. വിഭാഗം''' | ||