"ജി.എച്ച്.എസ്. എസ്. അഡൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
ലോവര്‍ പ്രൈമറി സ്ക്കൂള്‍
ലോവര്‍ പ്രൈമറി സ്ക്കൂള്‍
| മാദ്ധ്യമം= മലയാളം‌ ,കന്നട
| മാദ്ധ്യമം= മലയാളം‌ ,കന്നട
| ആൺകുട്ടികളുടെ എണ്ണം= 783
| ആൺകുട്ടികളുടെ എണ്ണം= 751
| പെൺകുട്ടികളുടെ എണ്ണം= 784
| പെൺകുട്ടികളുടെ എണ്ണം= 792
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1567
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1543
| അദ്ധ്യാപകരുടെ എണ്ണം= 63  
| അദ്ധ്യാപകരുടെ എണ്ണം= 63  
| പ്രിന്‍സിപ്പല്‍=  ശ്രീമതി.  എച്ച്. പദ്മ(ഇന്‍ ചാര്‍ജ്)
| പ്രിന്‍സിപ്പല്‍=  ശ്രീമതി.  എച്ച്. പദ്മ(ഇന്‍ ചാര്‍ജ്)

18:05, 6 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. അഡൂർ
വിലാസം
അഡൂര്‍

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,കന്നട
അവസാനം തിരുത്തിയത്
06-10-2010Ghssadoor




ദേലംപാടിഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍, അഡൂര്‍. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്‍ററി സ്ക്കൂളായി 1929-ല്‍ ഈ വിദ്യാലയം ആരംഭിച്ചു. 1956-ല്‍ കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു.

ചരിത്രം

  • 1929 മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലുള്ള മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, ലോവര്‍ എലിമെന്‍ററി സ്ക്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.
  • 1953 ഹയര്‍ എലിമെന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
  • 1956 കേരളപിറവിയോടെ സ്ക്കൂള്‍ കേരള ഗവണ്‍മെന്റിന്റെ കീഴില്‍ വന്നു.
  • 1962 ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
  • 1965 ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി.
  • 1969 മലയാളം മീഡിയം ആരംഭിച്ചു.
  • 1980 ആദ്യത്തെ മലയാളം മീഡിയം എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി.
  • 2003 ഹൈസ്ക്കൂളില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം ആരംഭിച്ചു.
  • 2004 ഹയര്‍ സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യുകയും പ്ലസ് വണ്‍ കൊമേഴ്സ് ബാച്ച് ആരംഭിക്കുകയും ചെയ്തു.
  • 2005 സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു.
  • 2007 ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ് ബാച്ച് ആരംഭിച്ചു.
  • 2008 സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിച്ചു.
  • 2009 സ്ക്കൂള്‍ കുംബള ഉപജില്ലാ സ്ക്കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചു.

ഭൗതികസൗകര്യങ്ങള്‍

അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൊത്തം 34ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മഴവെള്ളസംഭരണിയുണ്ട്. ഹൈസ്കൂളിനും യു.പി. വിഭാഗത്തിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഹയര്‍ സെക്കന്ററിക്കും കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഹൈസ്ക്കൂള്‍ ലാബിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മുറിയുടെ വലിപ്പം കുറവാണെങ്കിലും , പ്രോജക്റ്റര്‍, കംപ്യൂട്ടര്‍, ഇന്റ ര്‍നെറ്റ്, എഡ്യൂസാറ്റ് ROT മുതലായ സൗകര്യങ്ങളുള്ള ഒരു മള്‍ട്ടിമീഡിയ ക്ലാസ്സ് മുറിയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇംഗ്ലീഷ് ക്ലബ്
  • വിക്രം സാരാഭായ് സയന്‍സ് ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • Double Click ഐ.ടി.ക്ലബ്
  • ഗണിതശാസ്ത്ര ക്ലബ്
  • രാഷ്ട്രഭാഷാ ക്ലബ്
  • ഫൈന്‍ ആര്‍ട്ട്സ് ക്ലബ്
  • പ്രവൃത്തി പരിചയ ക്ലബ്
  • ഇക്കോ ക്ലബ്
  • മറ്റു ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 1997-01 ദൂമപ്പു മൂല്യ
  • 2001-03 സീതാരാമ. എ.
  • 2003-05 കെ.പി. ആചാര്യ
  • 2005-06 രാമകൃഷ്ണ. എന്‍.
  • 2006-09 ഡോ.ബി.ഗോപാലകൃഷ്ണഭട്
  • 2009-10 കെ. ശ്രീനിവാസ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. അമാനുള്ള. യു.എസ്.എ.
  • ഇബ്രാഹിം ബളക്കില, കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്
  • കെ. പുണ്ഡരീകാക്ഷ ആചാര്യ- കാസറഗോഡ് എ.ഇ.ഒ.
  • ലക്ഷ്മീനാരായണ-ശാസ്ത്രജ്ഞന്‍
  • അഡൂര്‍ ശ്രീധര റാവു-പ്രശസ്ത യക്ഷഗാനകലാകാരന്‍
  • കീര്‍ത്തിനാരായണ-സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ലണ്ടന്‍

'പൂമൊട്ടുകള്‍'-പ്രൈമറി വിദ്യാഭ്യാസ ഗുണനിലവാരവര്‍ദ്ധനവിനുള്ള പദ്ധതി

' പദ്ധതിരേഖ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക-poomottukal.pdf'

'ഉത്ഘാടനം-ശ്രീ. എ.മുസ്ഥഫ ഹാജി(പഞ്ചായത്ത് വൈസ് പ്രസിഡന്റ്)'

ഡബ്ള്‍ ക്ലിക്ക്' ഐ.ടി. ക്ലബ്


ഭാരവാഹികള്‍



ആറാം പ്രവൃത്തിദിനറിപ്പോര്‍ട്ട്


'2010-11 വിദ്യാഭ്യാസവര്‍ഷം ആറാം പ്രവൃത്തിദിനറിപ്പോര്‍ട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'HS SECTIONLP & UP SECTION

പ്രധാന കണ്ണികള്‍

(ക്ലിക്ക് ചെയ്യുക)

ദിനപത്രം

മലയാള മനോരമ
മാതൃഭൂമി
ദീപിക
ദേശാഭിമാനി
ചന്ദ്രിക

വിദ്യാഭ്യാസം

വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എല്‍ .സി
ഐറ്റി@സ്കൂള്‍
എസ്. സി. ഇ. ആര്‍ . ടി .

പൊതുമേഖല


ഇന്ത്യന്‍ റെയില്‍ വേ

ബി.എസ്.എന്‍.എല്‍ .

എയര്‍ ഇന്‍ഡ്യ

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

വഴികാട്ടി

കാസറഗോഡ് നഗരത്തില്‍ നിന്നും 38 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തേക്ക് സുള്ള്യ റോഡിലൂടെ സഞ്ചരിച്ചാല്‍ കൊട്ട്യാടി ജംഗ്ഷനില്‍ എത്തും. അവിടെ നിന്നും 3 കിലോമീറ്റര്‍ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ അഡൂര്‍ ടൗണിലെത്തും.

<googlemap version="0.9" lat="12.551966" lon="75.246938" zoom="18" width="350" height="350" selector="no" controls="large">

11.071469, 76.077017, (A) 12.552294, 75.246888, GHSS ADOOR GHSS ADOOR

</googlemap>



സന്ദര്‍ശനത്തിന് നന്ദി
പ്രമാണം:Thanku.jpg
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._അഡൂർ&oldid=101099" എന്ന താളിൽനിന്ന് ശേഖരിച്ചത്