"എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ  |
പേര്=എസ്സ് എൻ ടി എച്ച് എസ്സ് എസ്സ് ഷൊർണ്ണൂർ  |
സ്ഥലപ്പേര്= ഷൊർണ്ണൂർ |
സ്ഥലപ്പേര്= ഷൊർണ്ണൂർ |
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |

16:38, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ
വിലാസം
ഷൊർണ്ണൂർ

ഷൊർണ്ണൂർപി.ഒ, ഷൊർണ്ണൂർ വഴി
പാലക്കാട്
,
679121
,
പാലക്കാട് ജില്ല
സ്ഥാപിതം07 - 06 - 2003
വിവരങ്ങൾ
ഫോൺ04662223389, 388
ഇമെയിൽsnths20059@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശോഭ പണിക്കർ
പ്രധാന അദ്ധ്യാപകൻകൃഷ്ണ കുമാരി കെ
അവസാനം തിരുത്തിയത്
24-09-2020Sivadaskp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശരിയായ അറിവാണ് ജ്ഞാനം...
ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,
മനുഷ്യനും മനുഷ്യനും തമ്മിൽ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്
ശരിയായ അറിവ്..............''.......ശ്രീ നാരായണ ഗുരു


ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂൾസ്, കൊല്ലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന 12 എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ പാലക്കാട്‌ ജില്ലയിൽ പ്രവർത്തിക്കുന്ന് വിദ്യാലയമാണ് എസ്സ്.എൻ.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ഷൊർണ്ണൂർ.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ്ഷൊർണ്ണൂർ. ദക്ഷിണ റയിൽവേക്ക് കീഴിൽ മംഗലാപുരം-ഷൊർണ്ണൂർ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽവേ സ്റ്റേഷൻ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു.


ചരിത്രം

ഷൊർണ്ണൂർ എസ്സ് എൻ ടി കോളജിൽ നിന്നൂം പ്രീഡിഗ്രി വേറ്പെടൂത്തിയപ്പൊൾ 2003 ൽ ‍അനുവദിച്ചതാണ് എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ

ഭൗതികസൗകര്യങ്ങൾ

മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു....
വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല...
അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം. .......ശ്രീ നാരായണ ഗുരു


നാല് ഏക്കർ ഭൂമിയിൽ ഷൊർണ്ണൂർ പട്ടണതിൽ നിന്നും കുറചു മാറി തികചും ശാന്തമായ അന്തരീക്ഷതതിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ ആധുനിക സൌകര്യങ്ങളോടു കൂടിയ വിവിധ ലാബുകൾ, സ്മാർട്ടക്ലാസ്സ് റൂം , കളി സ്ഥലം, ജൈവ കൃഷി തോട്ടം എന്നിവ ഉൾപടെ എല്ലാ ആധുനിക സൗകര്യങളും നിലവിലുണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ ജി സി
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

കോർപൊരേറ്റ് മാനേജർ, ആരാദ്ധ്യനായ ശ്രീ നാരായണ ട്രസ്റ്റ്സ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. എ.പി.പ്രസന്നൻ. ചെമ്പഴന്തി
  2. ശിവദാസ്‌ കെ പി
  3. സീന ഒ എച്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി