"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
<br> | <br> | ||
* ആഘോഷങ്ങള്‍ | * ആഘോഷങ്ങള്‍ | ||
<br>* * * * ഓണാഘോഷം | |||
[[ചിത്രം:Gmhss111.jpg|150px ]] | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
10:15, 11 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ് | |
---|---|
വിലാസം | |
കാലിക്കറ്റ് യൂണിവേഴ്സിറ്റി മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-09-2010 | 19002 |
തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ model high school ആണ്. പേജ് നിര്‍മ്മാണത്തിലാണ്
ചരിത്രം
മലബാറിന്റെ ഇന്നത്തെ പുരോഗതിയില്‍ മുഖ്യപങ്ക് വഹിച്ച ഗവ : മോഡല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് 1971 ജൂണ്‍ 19ന് പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
-സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
- * * * * പരിസ്ഥിതി ക്ലബ്ബ്
- ആഘോഷങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സര്‍വ്വശ്രീ 1 . മേരി ജോര്‍ജ്ജ് , 2 . ശിവരാമന് നായര്‍ , 3 . ശങ്കരനാരായണന് , 4 . പത്മിനി അമ്മ .പി , 5 . വേണുഗോപാലന്‍ എഴുത്തച്ഛന് .വി.ടി , 6 . ജോസ് , 7 . അബ്ദുസലാം . ജെ , 8 . രാജഗോപാല്‍ .പി , 9 . ചന്ദ്രന് .പി , 10 .ദാമോദരന്‍ നായര്‍ ,പി , 11 .രാമകൃഷ്ണന് .ടി.വി , 12 . ആയിഷക്കുട്ടി .പി.ടി , 13 . ആനി .സി. എ , 14 . സെയ്തലവി .സി , 15 . പുരുഷോത്തമന് .പി , 16 . പ്രേമകുമാരി .ഇ.പി , 17 . സുശീല .എന്‍.പി ,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ****************
- ********************
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.135624" lon="75.888577" zoom="13" width="350" height="350" selector="no" controls="none">
11.131408, 75.892487, G M H S S C U Campus
Govt.Model H S S C U Campus
</googlemap>
|
|