"എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
*സ്കൂളിന് കമ്പ്യൂട്ടർ റൂം പണിയുന്നതിന് മുരിക്കനാരിൽ ബേബി എന്ന പൂർവവിദ്യാർഥി സാമ്പത്തികസഹായം നൽകുകയുണ്ടായി . | *സ്കൂളിന് കമ്പ്യൂട്ടർ റൂം പണിയുന്നതിന് മുരിക്കനാരിൽ ബേബി എന്ന പൂർവവിദ്യാർഥി സാമ്പത്തികസഹായം നൽകുകയുണ്ടായി . | ||
*സ്കൂൾ പരിസരം വൃത്തിയാക്കി തരുന്നതിനും ജൈവവൈവിധ്യ ഉദ്യാനം മാറ്റുകൂട്ടുന്നതിനും ഒരു കുളം നിർമ്മിച്ച് ഭൂവസ്ത്രം ഇട്ട് വൃത്തിയാക്കുന്നതിനും പഞ്ചായത്തുതലത്തിൽ തീരുമാനമുണ്ടായിട്ടുണ്ട് . | *സ്കൂൾ പരിസരം വൃത്തിയാക്കി തരുന്നതിനും ജൈവവൈവിധ്യ ഉദ്യാനം മാറ്റുകൂട്ടുന്നതിനും ഒരു കുളം നിർമ്മിച്ച് ഭൂവസ്ത്രം ഇട്ട് വൃത്തിയാക്കുന്നതിനും പഞ്ചായത്തുതലത്തിൽ തീരുമാനമുണ്ടായിട്ടുണ്ട് . | ||
*സ്കൂളിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പങ്കാളിത്തത്തിൽ ജൈവകൃഷിത്തോട്ടം പരിപാലിച്ചുവരുന്നു . | |||
*സ്കൂളിൽ പഞ്ചായത്തുവക മഴവെള്ള സംഭരണി ക്രമീകരിച്ചിട്ടുണ്ട് . | |||
==മികവുകൾ== | ==മികവുകൾ== | ||