"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 2: | വരി 2: | ||
| സ്ഥലപ്പേര് = കോയ്യോട് | | സ്ഥലപ്പേര് = കോയ്യോട് | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | | വിദ്യാഭ്യാസ ജില്ല= കണ്ണൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13322 | ||
| | | സ്ഥാപിതവർഷം= 1912 | ||
| | | സ്കൂൾ വിലാസം= കോയ്യോട്, പി ഒ കോയ്യോട് | ||
| | | പിൻ കോഡ്= 670621 | ||
| | | സ്കൂൾ ഫോൺ= 9847594717 | ||
| | | സ്കൂൾ ഇമെയിൽ= koyyodcentrallps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കണ്ണൂർ | | ഉപ ജില്ല= കണ്ണൂർ നോർത്ത് | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 17 | | ആൺകുട്ടികളുടെ എണ്ണം= 17 | ||
| പെൺകുട്ടികളുടെ എണ്ണം= 27 | | പെൺകുട്ടികളുടെ എണ്ണം= 27 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 44 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അനീശൻ കെ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സന്തോഷ് വി | ||
| | | സ്കൂൾ ചിത്രം= 13322-png1.jpg| | ||
}} | }} | ||
== ചരിത്രം ==ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു നൂറു വർഷത്തിലധികം പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ പഠിക്കുന്നു. | == ചരിത്രം ==ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു നൂറു വർഷത്തിലധികം പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ പഠിക്കുന്നു. |
12:18, 6 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കോയ്യോട് കോയ്യോട്, പി ഒ കോയ്യോട് , 670621 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 9847594717 |
ഇമെയിൽ | koyyodcentrallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13322 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനീശൻ കെ കെ |
അവസാനം തിരുത്തിയത് | |
06-01-2021 | 13322 |
== ചരിത്രം ==ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു നൂറു വർഷത്തിലധികം പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്
നൂറു വർഷത്തിലധികംപഴക്കമുള്ള പ്രീ കെ ഇ ആർ കെട്ടിടമാണ് .കെട്ടിടം ഉറപ്പുള്ളതും നിലം മാര്ബിളിട്ടതും മേൽക്കൂര ഓടിട്ടതുമാണ് .കുട്ടികൾക്ക് ആവശ്യമായ വൃത്തിയുള്ള ടോയ്ലെറ്റും മൂത്രപ്പുരയുമുണ്ട്.കുടിവെള്ളത്തിന് കിണർ,പൈപ്പ് എന്നിവ ഉപയോഗിക്കുന്നു. 3 കമ്പ്യൂട്ടർ ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ ,നീന്തൽ പരിശീലനം ,സൈക്കിൾ പരിശീലനം ,കബ് ,ബുൾ ബുൾ ,റെഡ് ക്രോസ്,പൂന്തോട്ട പച്ചക്കറിത്തോട്ട നിർമ്മാണം നൃത്ത പരിശീലനം .
== മാനേജ്മെന്റ് ==ജയപ്രകാശ്ബാബു എ കെ ,സ്കൂളിൻെറ അക്കാഡമികവും ഭൗതികവുമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാറുണ്ട്
== മുൻസാരഥികൾ ==പരേതരായ ശ്രീ .കുഞ്ഞിക്കണ്ണൻ മാസ്റ്റർ .,കുഞ്ഞമ്പു മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ കുഞ്ഞപ്പ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ , ഗോപാലൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവാധ്യാപകരാണ് . ശ്രീമതി എം .രാജേശ്വരി ടീച്ചർ ,ശ്രീമതിപി സാവിത്രി ടീച്ചർ ,ശ്രീ പി പി അദ്ബുറഹിമാൻ മാസ്റ്റർ ,ശ്രീമതി സി സരസ്വതി ടീച്ചർ എന്നിവർ പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ചവരാണ് .
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്
പ്രൊ .പി വി ലക്ഷ്മണൻ ,ശ്രീ പൂച്ചാലി രാമചന്ദ്രൻ ,ശ്രീമതി പുഷ്പജ പുത്തലത്ത് ഡി ഇ .ഒ ,സംസ്ഥാന ദേശീയ അവാർഡ് ജേതാവ് ശൈലജ കരുവാരത്ത് .
വഴികാട്ടി
കണ്ണൂരിൽ നിന്ന് ചാല വഴി കോയ്യോട്,തലവിൽ ,ചക്കരക്കൽ റോഡിൽ കോയ്യോട് പോസ്റ്റോഫീസിനടുത്തു നിന്നു മെയിൻ റോഡിൽ നിന്നും പടിഞ്ഞാറു മണിയലം ഭാഗത്തേക്ക് 200 മീറ്റർ അകലെ . {{#multimaps: 11.861280, 75.439644 | width=800px | zoom=16 }}