"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|A M L P S Cherakaparamba East}} | |||
{{Infobox School | |||
{{Infobox | |സ്ഥലപ്പേര്=ചെരക്കാപറമ്പ് | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |സ്കൂൾ കോഡ്=18604 | ||
| റവന്യൂ ജില്ല= മലപ്പുറം | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 18604 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64565408 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32051500103 | ||
| സ്ഥാപിതവർഷം= 1939 | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
| പിൻ കോഡ്= 679321 | |സ്ഥാപിതവർഷം=1939 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=AMLPS CHERAKKAPARAMBA EAST | ||
| സ്കൂൾ ഇമെയിൽ= hmcherakkaparambaeast@gmail.com | |പോസ്റ്റോഫീസ്=ചെരക്കാപറമ്പ് | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=679321 | ||
| | |സ്കൂൾ ഫോൺ=04933 258200 | ||
| | |സ്കൂൾ ഇമെയിൽ=hmcherakkaparambaeast@gmail.com | ||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |ഉപജില്ല=മങ്കട | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =അങ്ങാടിപ്പുറംപഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=21 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മങ്കട | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
| സ്കൂൾ ചിത്രം= 18604-1.jpg | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=124 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=120 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയ തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബാബുരാജ് എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പാത്തുമ്മ കെ | |||
|സ്കൂൾ ചിത്രം= 18604-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
16:17, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ് | |
|---|---|
| വിലാസം | |
ചെരക്കാപറമ്പ് ചെരക്കാപറമ്പ് പി.ഒ. , 679321 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1939 |
| വിവരങ്ങൾ | |
| ഫോൺ | 04933 258200 |
| ഇമെയിൽ | hmcherakkaparambaeast@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18604 (സമേതം) |
| യുഡൈസ് കോഡ് | 32051500103 |
| വിക്കിഡാറ്റ | Q64565408 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അങ്ങാടിപ്പുറംപഞ്ചായത്ത് |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 124 |
| പെൺകുട്ടികൾ | 120 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയ തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | ബാബുരാജ് എ |
| എം.പി.ടി.എ. പ്രസിഡണ്ട് | പാത്തുമ്മ കെ |
| അവസാനം തിരുത്തിയത് | |
| 09-01-2022 | Sakkeernvallappuzha |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം പഞ്ചായത്തിലെ 21-വാർഡിലെ വിദ്യാലയമാണിത്. 1939-ൽ 70 സെന്റിൽ പുല്ലുമേഞ്ഞതായ കെട്ടിടത്തിൽ 1, 2 ക്ലാസുകൾക്കും തുടർന്നുള്ള വർഷങ്ങളിൽ 3, 4, 5 ക്ലാസുകൾക്കും അംഗീകാരം കിട്ടി. ആരംഭിച്ച വർഷം മുതൽ ജാതിമത ഭേദമില്ലാതെ ആൺ പെൺ വ്യത്യാസമില്ലാതെ കർഷകരുടെയും ജന്മി മാരുടെയും കൂലിക്കാരുടെയും മക്കൾ പഠിക്കാൻ എത്തിയിരുന്നു.
15/05/1958 ന് സി പി സൈതാലിയിൽ നിന്ന് വിജയൻ മാഷിന്റെ പേരിലും 1980ൽ വി പി സൈനബയും 2010ൽ സി ഹസൈനാരും വിദ്യാലയത്തിന്റെ ചുമതല ഏറ്റെടുത്തു. 9 അധ്യാപികമാർ ജോലി ചെയ്‌തു വരുന്ന ഈ വിദ്യാലയത്തിൽ 2014ൽ പുതിയ കെട്ടിടവും 2015ൽ സ്മാർട്ട് ക്ലാസ് റൂമും ഉണ്ടാക്കി. 2014-15 വർഷത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ എൽ കെ ജി ആരംഭിച്ചു.
1939ൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന കാഴ്‌ചപ്പാടിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ജന്മി മാരുടെയും കൂലിക്കാരുടെയും മക്കൾ ആൺ പെൺ വ്യത്യാസമില്ലാതെ പഠിക്കാൻ എത്തിയിരുന്നു. അവരിൽ 30% കുട്ടികൾ മാത്രമാണ് തുടർ പഠനത്തിനായി പോയിരുന്നതായി രേഖകളിൽ കാണുന്നു. അന്നത്തെ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ പണിക്കായോ ഇളയ കുട്ടികളുടെ സംരക്ഷണത്തിനായോ പെൺകുട്ടിയാണെങ്കിൽ വിവാഹം കഴിയുന്നതിനാലോ പഠനം നിർത്തി.
എന്നാലിന്ന് പുല്ലുമേഞ്ഞ കെട്ടിടത്തിൽ നിന്ന് സൗകര്യം കൂടിയ കെട്ടിടവും വൈദ്യുതീകരിച്ച ഫാനും ലൈറ്റുമുള്ള ക്ലാസ് മുറികളും ഐ ടി സൗകര്യങ്ങളും ലഭ്യമാണ്. നാലാം ക്ലാസ് പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികളും തുടർപഠനത്തിനായി പോകുന്നു.
പി ടി എ, എം ടി എ, എസ് എസ് ജി എന്നിവയുടെ സഹായ സഹകരണങ്ങൾ നിർലോഭം ലഭിക്കുന്ന ഈ വിദ്യാലയത്തിൽ എല്ലാ വർഷവും പച്ചക്കറി തോട്ടം ഉണ്ടാക്കാറുണ്ട്.
പഠന യാത്രകൾ, വാർഷികാഘോഷം, പഠനസഹായം ഭൗതീക സാഹചര്യം ഒരുക്കൽ എന്നിവയിലെല്ലാം സഹായം നൽകി വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18604
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മങ്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ