"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം; | ||
ലൈബ്രറി : യു.പി, ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കും, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും പ്രത്യേകം ലൈബ്രറി സൗകര്യം | ലൈബ്രറി : യു.പി, ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കും, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും പ്രത്യേകം ലൈബ്രറി സൗകര്യം; | ||
സയന്‍സ് ലാബ് | സയന്‍സ് ലാബ്; | ||
കമ്പ്യൂട്ടര്‍ ലാബ് : യു.പി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ലാബുകള്‍ | കമ്പ്യൂട്ടര്‍ ലാബ് : യു.പി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ലാബുകള്‍ | ||
പ്രവര്‍ത്തിക്കുന്നു | പ്രവര്‍ത്തിക്കുന്നു; | ||
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് | സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്; | ||
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ :കുട്ടികള്‍ക്ക് വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കുന്നതിനും വിജ്ഞാനപ്രദമായ സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നതിനുമായി | മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ :കുട്ടികള്‍ക്ക് വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കുന്നതിനും വിജ്ഞാനപ്രദമായ സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നതിനുമായി | ||
പ്രത്യേകമായി മള്‍ട്ടിമീഡിയ ഹൈവ് | പ്രത്യേകമായി മള്‍ട്ടിമീഡിയ ഹൈവ്; | ||
എന്‍.എസ്.എസ്. | എന്‍.എസ്.എസ്. യൂണിറ്റ്; | ||
കോ-ഓപ്പറേറ്റീവ് സൊസൈറ്റി : കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂള്‍ സെസൈറ്റിയില്‍ ലഭ്യമാണ്. | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം | എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം | ||
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം | എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം | ||
അര്‍ജുന്‍, ഗ്രീഷ്മ, അര്‍ച്ചന, മാത്യൂസ്, ആര്‍ദ്ര, ലിയ എന്നിവര്‍ക്ക് പത്ത് വിഷയങ്ങളിലും എ+ | |||
പ്ലസ് ടു പരീക്ഷയില്‍ സനിഫ്, മെറിന്‍, ആതിര എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ | |||
പ്ലസ് വണ്‍ പരീക്ഷയില്‍ ജോഷ്ണ, ജെറിന്‍ എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
സ്ക്കൂള്‍ ബസ് | യാത്ര സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം സ്ക്കൂള്‍ ബസ് | ||
[[വര്‍ഗ്ഗം: സ്കൂള്‍]] | [[വര്‍ഗ്ഗം: സ്കൂള്‍]] | ||
10:58, 2 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
കോട്ടപ്പടി മാര്‍ ഗീവറുഗീസ് സഹദാ പള്ളിയുടെ ഉടമസ്ഥതയില്‍ 1941-ല്‍ മിഡില്‍ സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1961- ല്‍ ഹൈസ്‌കൂളായും 1991-ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളായും ഉയര്‍ത്തി. 1941-ല്‍ കേവലം 85 അടി നീളമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌ക്കൂള്‍ ഇന്ന് ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്‌തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. 5-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെ 46 ഡിവിഷനുകളിലായി 2000-ല്‍ പരം വിദ്യര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാര്‍ ഇവിടെ സേവനമുനുഷ്‌ഠിക്കുന്നു. SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്‌കൂള്‍ ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയില്‍ 275-ാളംവിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്‌കൂളാണിത്.?? കലാ-കായീകരംഗങ്ങളിലും ഈ സ്‌കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ശാസ്‌ത്ര- ഗണിതശാസ്‌ത്ര-സാമൂഹ്യ ശസ്‌ത്ര- ഐടി മേളകളില്‍ ഈ സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. സബ് ജില്ല കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച് സെക്കന്‍ഡ് റണ്ണറപ്പായി. കായിക കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്‌കൂള്‍ സെക്കന്‍ഡ് റണ്ണറപ്പാണ്.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ്ങ്‌ജംബ്, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത് സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്‌ജംബ്, തായ്‌കൊണ്ട എന്നീ മല്‍സരങ്ങളില്‍?ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ശ്രീ കെ.കെ. സുരേഷ് മാനേജരായും ശ്രീ കെ.എം. ജോണ്‍സണ്‍ , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്‌മിസ്‌ട്രസ് എന്നീ നിലകളിലും ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന് കമ്പ്യൂടര്‍ ലാബുകള്‍ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്.??ആധുനിക??സൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്, എഡ്യൂസാറ്റ്, ലൈബ്രറി സൗകര്യങ്ങളും ഈ സ്‌കൂളിന്റെ സവിശേഷതകളാണ്.??
ചിത്രങ്ങള്‍
-
Eldhose sir1
-
1st prize in pookkala malsaram1
-
നവീകരിച്ച കംപ്യൂട്ടര്‍ ലാബ്
വാര്‍ത്തകള്‍
യുവജനോത്സവം 29,30 തീയതികളില്‍
സൗകര്യങ്ങള്‍
റീഡിംഗ് റൂം; ലൈബ്രറി : യു.പി, ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കും, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്കും പ്രത്യേകം ലൈബ്രറി സൗകര്യം; സയന്‍സ് ലാബ്; കമ്പ്യൂട്ടര്‍ ലാബ് : യു.പി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ലാബുകള്‍
പ്രവര്‍ത്തിക്കുന്നു;
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്; മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ :കുട്ടികള്‍ക്ക് വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കുന്നതിനും വിജ്ഞാനപ്രദമായ സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നതിനുമായി
പ്രത്യേകമായി മള്‍ട്ടിമീഡിയ ഹൈവ്;
എന്‍.എസ്.എസ്. യൂണിറ്റ്; കോ-ഓപ്പറേറ്റീവ് സൊസൈറ്റി : കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂള്‍ സെസൈറ്റിയില്‍ ലഭ്യമാണ്.
നേട്ടങ്ങള്‍
എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം അര്‍ജുന്‍, ഗ്രീഷ്മ, അര്‍ച്ചന, മാത്യൂസ്, ആര്‍ദ്ര, ലിയ എന്നിവര്‍ക്ക് പത്ത് വിഷയങ്ങളിലും എ+ പ്ലസ് ടു പരീക്ഷയില്‍ സനിഫ്, മെറിന്‍, ആതിര എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+ പ്ലസ് വണ്‍ പരീക്ഷയില്‍ ജോഷ്ണ, ജെറിന്‍ എന്നിവര്‍ക്ക് ആറു വിഷയങ്ങളിലും എ+
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
യാത്ര സൗകര്യം കുറഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം സ്ക്കൂള്‍ ബസ്
