"നല്ലളം എ യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 102: | വരി 102: | ||
<big><big>'''നേർക്കാഴ്ച ചിത്രരചന മത്സരം'''</big></big> | <big><big>'''നേർക്കാഴ്ച ചിത്രരചന മത്സരം'''</big></big> | ||
<gallery> | <gallery> | ||
17554mun.jpg| | |||
17554 firo.jpg| | |||
17554 irfan.jpg| | |||
17554suru.jpg| | |||
Kab4.jpg| | Kab4.jpg| | ||
Kab5.jpg| | Kab5.jpg| |
20:43, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നല്ലളം എ യു പി സ്ക്കൂൾ | |
---|---|
വിലാസം | |
അരീക്കാട് നല്ലളം എ.യു.പി. സ്കൂൾ, നല്ലളം പി. ഒ, കോഴിക്കോട് , 673027 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 18 - ജൂലൈ - 1958 |
വിവരങ്ങൾ | |
ഇമെയിൽ | nallalamaupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17554 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. എൻ.ശ്യാംകുമാർ |
അവസാനം തിരുത്തിയത് | |
23-09-2020 | 17554 |
ചരിത്രം
1950 ജൂൺ 5 ന് ദേവദാസ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വന്നു. ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി രാജമ്മാൾ മാനേജരായി ദേവദാസ് എ.യു.പി സ്കൂൾ രജിസ്റ്റർ ചെയ്തു.. 1958-59 വർഷത്തിൽ 4 ഡിവിഷൻ ഉണ്ടായിരുന്നത് 1961-62 ൽ 6 ഡിവിഷനായി ഉയർന്നു. 1962-63 ൽ 7 ഡിവിഷനായും, 1972-73 ൽ 8 ഡിവിഷനായും, 1975-76 ൽ 10 ഡിവിഷനായും, 1980-81 ൽ 11 ഡിവിഷനായും, 1983-84 ൽ 12 ഡിവിഷനായും, 1984-85 ൽ 15 ഡിവിഷനായും ഉയർന്നു. ഇത് 1997-98 വരെ നിലവിൽ ഉണ്ടായിരുന്നു.1999-2000 മുതൽ അഞ്ചാം തരത്തിൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
13 ക്ലാസ് മുറികൾ, ലൈബ്രറി, കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഭക്ഷണശാല, സ്റ്റോർ റൂം, വിറകുപുര, 6 ശൗചാലയങ്ങൾ
മുൻ സാരഥികൾ:
- 1950-87 ശ്രീമതി. സി.വി.കൊച്ചുസാറ
- 1987-89 ശ്രീമതി. രാധ
- 1989-92 ശ്രീ. പത്മനാഭൻ
- 1992-93 ശ്രീമതി. ബെറ്റി ഫെർണാണ്ടസ്
- 1993-2013 ശ്രീമതി. വത്സല
- 2013-16 ശ്രീ. കുര്യാക്കോസ് വർഗീസ്
- 2016-20 ശ്രീമതി. എ.കെ. ജയശ്രീ
- 2020 മുതൽ ശ്രീ. എൻ. ശ്യാംകുമാർ
മാനേജ്‌മെന്റ്
നീണ്ട 44 വർഷം ശ്രീമതി രാജമ്മാളുടെ ഉടമസ്തതയിൽ നിലനിന്നിരുന്ന ഈ സ്കൂൾ 2002 ഏപ്രിൽ മാസം മുതൽ പുതിയ മാനേജ്‌മെന്റിന്റെ കീഴിലായി. ശ്രി.പി.ടി. അബ്ദുുൾ അസീസ് ആണ് ഇപ്പോഴത്തെ മാനേജർ.
അധ്യാപകർ
- ശ്യാംകുമാർ.എൻ.
- അബ്‍ദുൾ കബീർ.കെ
- സുഹറാബി.എ.ടി.
- രജനി.എം.
- ഫിറോഷ.കെ.ഇ.
- സ്‌മിത.കെ
- അനുഷ.സി.കെ.
- ദിവ്യ.പി.
- നജ്‍മ.വി.എം
- മുഹമ്മദ് അസ്‍ലം
- റംലത്ത് തൊടുകര
- രാജീവൻ.കെ.
- ഷാനന്ദ് കുമാർ.ടി.പി
- ശ്രീദേവി.കെ.ബി.
- അബ്‍ദുൾ മുനീർ.കെ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
ശ്രീ. സെയ്ത് മുഹമ്മദ് ഷമീൽ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ)
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം
- സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രോത്സവം
- സ്കൂൾ വാർഷികം
- പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം
- ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് തിയേറ്റർ ക്യാംപ്
- സംസ്‌കൃതോത്സവത്തിൽ സബ്‌ജില്ലാ തലത്തിൽ ഓവറോൾ
നേർക്കാഴ്ച ചിത്രരചന മത്സരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|