"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37259 (സംവാദം | സംഭാവനകൾ)
No edit summary
37259 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമത്ര ഗ്രാമത്തിൽ<font color=blue> 1961 മെയ്  29 ന് </font color>ഈ വിദ്യാലയം രൂപീകൃതമായി'. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്കൂളാണ് ഗവൺമെന്റ്  യു പി സ്കൂൾ ചുമത്ര. ആദ്യകാലത്ത് <font color=blue>1 മുതൽ 4 വരെ</font color> ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും<font color=blue> 1968-69</font color> അദ്ധ്യയന വർഷത്തിൽ യുപി സ്കൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു.  

ഒരു വിദ്യാലയം  നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ <font color=blue>ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ</font color> ശ്രമഫലമായി '''1961 -62''' അദ്ധ്യയന വർഷം  29 - 5 - 1961''' ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ  പുതുപ്പറമ്പിൽ  ബാവ പരീത് കുഞ്ഞിന്റെയും  സഹോദരൻ  ബാവ  അബ്ദുറഹ്മാന്റെയും  പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 നമ്പർ ആധാര പ്രകാരമുള്ള വസ്തു  ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ '''ശ്രീരാമകൃഷ്ണ പിള്ള''' ആയിരുന്നു. '''1968-69'''  അധ്യയന വർഷത്തിൽ '''യു പി വിഭാഗം''' ആരംഭിച്ചു.
ഒരു വിദ്യാലയം  നാട്ടിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ <font color=blue>ചുമത്ര പുന്നക്കുന്നം ഗ്രാമോദ്ധാരണ സമിതിയുടെ</font color> ശ്രമഫലമായി '''1961 -62''' അദ്ധ്യയന വർഷം  29 - 5 - 1961 ൽ എം . എസ്. 304/ വിദ്യാഭ്യാസം ( )നമ്പർ പ്രകാരം സ്കൂൾ തുടങ്ങുവാനുള്ള ഉത്തരവുണ്ടായി. മുത്തൂർ മുറിയിൽ  പുതുപ്പറമ്പിൽ  ബാവ പരീത് കുഞ്ഞിന്റെയും  സഹോദരൻ  ബാവ  അബ്ദുറഹ്മാന്റെയും  പേരിലുള്ള 68/56 സർവേ നമ്പറിൽ 2407/ 1960 നമ്പർ ആധാര പ്രകാരമുള്ള വസ്തു  ഒരേക്കർ 88 സെന്റ് സ്ഥലം പൊന്നും വിലക്ക് നൽകാം എന്ന് സമ്മതിക്കുകയും അതിൽ ഒരേക്കർ സ്ഥലം പൊന്നും വിലക്ക് ഏറ്റെടുക്കുകയും ഉണ്ടായി. 3 താൽക്കാലിക ഷെഡ്ഡുകൾ നിർമിച്ച് അതിൽ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ '''ശ്രീരാമകൃഷ്ണ പിള്ള''' ആയിരുന്നു. '''1968-69'''  അധ്യയന വർഷത്തിൽ '''യു പി വിഭാഗം''' ആരംഭിച്ചു.

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
"https://schoolwiki.in/ഗവ._യു.പി.എസ്._ചുമത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്