"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(''''എന്റെ നാ == == തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 7: വരി 7:


കോരുത്തോട്'''
കോരുത്തോട്'''
ഭത


പ്രകൃതി സുന്ദരമായ ഒരു മലയോര ഗ്രാമമാണ് കോരുത്തോട്. നീലിമയാര്‍ന്ന നിബിഡ വനങ്ങള്‍ക്കതിരിട്ട് വെള്ളി കസവുപോലെ ഒഴുകുന്ന അഴുതാ നദി. അതിനപ്പുറത്ത് തുടിക്കുന്ന മനുഷ്യ ‍ജീവിതം വിടര്‍ത്തുന്ന നാഗരികതയുടെ ആദ്യകിരണങ്ങള്‍ ഏറ്റുവാങ്ങി വെളിച്ചത്തിലേയ്ക്ക് നീങ്ങികൊണ്ട് നാടായി മാറുന്ന ഘോരവിപിന്നം അതത്രെ കൊച്ചു ഗ്രാമം.
നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടതാണ് കോരുത്തോട് എന്ന ഈ കൊച്ചു ഗ്രാമം. ഈ ഗ്രമത്തിലൂടെയാണ് അഴുതാ നദി ഒഴുകുന്നത്. കാടും വന്യമൃഗങ്ങളും ധാരാളമുള്ളതാണ് പ്രദേശം. മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ ധാരാളം മഴ ലഭിക്കുന്നു.
 
തൊഴില്‍ മേഖലകള്‍
ഭൂരിഭാഗം ജനങ്ങളും കൃഷി പണിക്കാരാണ്. വനവിഭവ ശേഖരണമാണ് മറ്റൊരു പ്രധാന തൊഴില്‍ മാര്‍ഗ്ഗം. ശബരിമല സീസണിലെ കാനനപാതയിലും വഴിയോരത്തുമുള്ള കച്ചവടമാണ് മറ്റൊരു പ്രധാന വരുമാന മാര്‍ഗ്ഗം.
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/98222" എന്ന താളിൽനിന്ന് ശേഖരിച്ചത്