"ഒലീവ് ഇ.എം.എച്ച്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Psvengalam (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|Olive English Medium High School }} | {{prettyurl|Olive English Medium High School }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
11:19, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒലീവ് ഇ.എം.എച്ച്.എസ്. | |
---|---|
വിലാസം | |
കോഴിക്കോട് ഒലിവ് ഇ.എം.എച്ച്.എസ് , കിണാശ്ശേരി,പി.ഒ. പൊക്കുന്ന്, കോഴിക്കോട് 673007 673007 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 06 - 1996 |
വിവരങ്ങൾ | |
ഫോൺ | 04952330254 |
ഇമെയിൽ | olivehighschool@gmail.com |
വെബ്‍സൈറ്റ് | http://oliveschool.in |
കോഡുകൾ | |
സ്കൂൾ കോഡ് | 17117 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി . അനിത അഖിൽ |
അവസാനം തിരുത്തിയത് | |
01-01-2022 | Psvengalam |
കോഴിക്കോട് നഗരത്തിൽ കിണാശ്ശേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗികൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഒലിവ് ഇംഗ്ളീഷ് മീഡിയം സ്കുൂൾ. കിണാശ്ശേരി യതീംഖാന കമമിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
ചരിത്രം
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ഒലീവ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. 1986 ൽ ഒരു നഴ്സറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ശ്രീ കുഞ്ഞിമൂപ്പൻ ആയിരുന്നു ആദ്യ മാനേജർ. പിന്നീട് 1996 ൽ 16 കുട്ടികളുമായി സ്കൂളിലെ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. യതീംഖാന ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്. തുടർന്ന് 1999 ൽ സർക്കാർ അംഗീകാരത്തോടെ യു പി ക്ലാസുകൾ തുടങ്ങി. 2002 ൽ സ്കൂളിന്റെ പേര് ഒലീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു ഉത്തരവായി . പിന്നീട് 2015 ൽ സ്കൂളിൽ ഹൈ സ്കൂൾ ക്ലാസുകൾ സർക്കാർ അംഗീകാരത്തോടെ ആരംഭിച്ചു. ഇന്ന് ഒരുപറ്റം മികച്ച വിദ്യാർത്ഥികളുമായി സ്കൂളിലും പുറത്തും പാഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.2 കെട്ടിടങ്ങളിലായി സ്ഥിചെയ്യുന്ന ഈ സ്‌കൂളിന് 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്‌കൂളിനും യു.പി.ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് . രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ഇംഗ്ലീഷ് ഹിന്ദി ഭാഷകളെ പോഷിപ്പിക്കിന്നതിനായി ഒരു ലാങ്ക്വേജ് ലാബും ഇവിടെ പ്രവർത്തന സജ്ജമാണ്.വിഷയാധിഷ്ഠിതമായ ഓഡിയോ ,വീഡിയോ സി.ഡി.കൾ വിദ്യാർത്തികൾക്ക് ഉപയോഗപ്രദമാക്കുവാൻ വേണ്ടി ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ഹൈ സ്‌കൂൾ തലത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് . സ്‌കൂളിൽ കുട്ടികളുടെ വായനശേഷി വർധിപ്പിക്കുന്നതിനായി വൈവിധ്യമായ പുസ്തകങ്ങൾ ഉൾകൊള്ളുന്ന ലൈബ്രറി സച്ഛികരിച്ചിട്ടുണ്ട് . ശാസ്ത്ര പഠനപ്രവർത്തനങ്ങൾക്കായി സയൻസ് ലാബ് സ്‌കൂളിലുണ്ട്. കുട്ടികൾ മേൽനോട്ടം വഹിക്കുന്ന സ്‌കൂൾ റേഡിയോ കുട്ടികളുടെ ആശയവിനിമയപാടവം ഉയർത്തുന്നതിന് ഏറെ സഹായകമാണ്.
മാനേജ്‌മെന്റ്
കിണാശ്ശേരി യതീംഖാന കമമിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ശ്രീ .എം പി അഹമ്മദ്ഹാജി മാനേജറായും ശ്രീ . കെ മുഹമ്മദ്കോയ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി . ആലിസ് ജോർജാണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .
പാഠ്യേതര പ്രവർത്തനങ്ങൾ
- നല്ലപാഠം
- എൻ ജി സി
- സ്‌കൂൾ റേഡിയോ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം | പേര് |
1986-1994 | കുഞ്ഞിമൊയിദീൻ |
1994-2007 | സുഹറ |
2007-2017 | ആലിസ് ജോർജ് |
2017-2018 | ഷെറീജ ബിയാട്രിസ് |
2018-2019 | എം മോഹനൻ |
2019- | അനിത അഖിൽ |
വഴികാട്ടി
{{#multimaps: 11.229501022260758,75.81631716211005| width=700px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|