"സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
club |
|||
| വരി 34: | വരി 34: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
25 സെന്റ് സ്ഥലത്തായി 4 ക്ലാസ്സ് മുറികൾ ഒരു ഓഫീസ് മുറി,പാചകപ്പുര,2 ടോയ്ലറ്റ്, 2യൂറിനെൽസ് ഇവ ഉൾപെടുന്നതാണ് സ്കൂൾ സമുച്ചയം.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് പൂർവവിദ്യാർത്ഥികളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമായി വിവിധ സഹായങ്ങൾ ലഭിച്ചു.മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫൈർ, അലമാരകൾ,റീഡിങ് സ്റ്റാൻഡ്, കുക്കർ, വൈറ്റ് ബോർഡ്,ഐ-പാഡുകൾ,ഉച്ച ഭക്ഷണം കഴിക്കുന്നതിനുഅവശ്യമായ പാത്രങ്ങൾ, ഗ്ലാസ്സുകൾ ഇവ ലഭിക്കുക ഉണ്ടായി.ചെങ്ങന്നൂർ SBI ലൈഫ് ഇൻഷുറൻസിന്റെ വകയായി ക്ലാസ്സ് മുറികൾ ടൈൽ ഇട്ട് തന്നു. ഇപ്പോഴത്തെ PTA പ്രസിഡന്റ് ശ്രീ.ആന്റണി ജോസഫ് ന്റെ വകയായി കുട്ടികൾക്കായുള്ള ഒരു ചെറിയ പാർക്ക് നിർമിച്ചു തന്നു.ഈ വർഷം ഓൺലൈൻ പഠനത്തിന് സഹായകരമായി പരുമല D.B കോളേജിലെ APCOS UAE എന്ന സംഘടന ഒരു TV സെറ്റ് നൽകുകഉണ്ടായി. | |||
==മികവുകൾ== | ==മികവുകൾ== | ||
20:46, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല | |
|---|---|
| വിലാസം | |
പരുമല സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല, തിരുവല്ല , 689626 | |
| സ്ഥാപിതം | 25 - 05 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 9447565215 |
| ഇമെയിൽ | stfrancislpsparumala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37230 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിന്ധു ജോയ് |
| അവസാനം തിരുത്തിയത് | |
| 22-09-2020 | 37230 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
25 സെന്റ് സ്ഥലത്തായി 4 ക്ലാസ്സ് മുറികൾ ഒരു ഓഫീസ് മുറി,പാചകപ്പുര,2 ടോയ്ലറ്റ്, 2യൂറിനെൽസ് ഇവ ഉൾപെടുന്നതാണ് സ്കൂൾ സമുച്ചയം.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് പൂർവവിദ്യാർത്ഥികളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമായി വിവിധ സഹായങ്ങൾ ലഭിച്ചു.മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫൈർ, അലമാരകൾ,റീഡിങ് സ്റ്റാൻഡ്, കുക്കർ, വൈറ്റ് ബോർഡ്,ഐ-പാഡുകൾ,ഉച്ച ഭക്ഷണം കഴിക്കുന്നതിനുഅവശ്യമായ പാത്രങ്ങൾ, ഗ്ലാസ്സുകൾ ഇവ ലഭിക്കുക ഉണ്ടായി.ചെങ്ങന്നൂർ SBI ലൈഫ് ഇൻഷുറൻസിന്റെ വകയായി ക്ലാസ്സ് മുറികൾ ടൈൽ ഇട്ട് തന്നു. ഇപ്പോഴത്തെ PTA പ്രസിഡന്റ് ശ്രീ.ആന്റണി ജോസഫ് ന്റെ വകയായി കുട്ടികൾക്കായുള്ള ഒരു ചെറിയ പാർക്ക് നിർമിച്ചു തന്നു.ഈ വർഷം ഓൺലൈൻ പഠനത്തിന് സഹായകരമായി പരുമല D.B കോളേജിലെ APCOS UAE എന്ന സംഘടന ഒരു TV സെറ്റ് നൽകുകഉണ്ടായി.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്