"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font color=red><font size=5> | <font color=red><font size=5> | ||
== എച്ച്.എഫ്.വോയ്സ് വേനപ്പാറ ==</font> | == എച്ച്.എഫ്.വോയ്സ് വേനപ്പാറ == | ||
</font> | |||
<font color=blue> | <font color=blue> | ||
'''''മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ''''' | '''''മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ''''' |
06:36, 28 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്.എഫ്.വോയ്സ് വേനപ്പാറ
മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വേനപ്പാറയില്‍ .
മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വേനപ്പാറയില്‍ ഹോളിഫാമിലി H S ല്‍ വെച്ചു നടന്നു. പ്രശസ്ത സാഹിത്യകാരന്‍ വി. ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്തു.
വി.ആര്‍.സുധീഷിന്റെ പ്രസംഗത്തില്‍ നിന്ന് :
നല്ല മനുഷ്യനിലേക്കുള്ള ദൂരം തന്നെയാണ് കലയിലേക്കുള്ള ദൂരം.കഥാകാരന് ലോകത്തിലേക്ക് പറഞ്ഞയക്കുന്ന സ്വപ്നങ്ങളാണ് സാഹിത്യം.അതാണ് കഥയായും കവിതയായും നാടകമായും നമുക്കു ചുറ്റും നൃത്തം വയ്ക്കുന്നത്.
കലയുടെ ഒരു പ്രയോജനം ഓര്‍മകളെ തിരിച്ചെടുക്കുകയാണ്.നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഓര്‍മകളെ അന്വേഷിക്കുകയും അതു കണ്ടെത്തുകയും ചെയ്യുന്നത് എഴുത്തുകാരനാണ്.
വായനാസമൂഹം ഇന്നിന്റെ ആവശ്യമാണ്.വായന എന്നത് ഒരു ജന്മത്തില് അനുഭവിക്കുന്ന അനേകം ജന്മങ്ങളാണ്.താന്‍ വായിക്കുന്ന ഓരോ പുസ്തകത്തിലൂടെയും വായനക്കാരന് വീണ്ടും ജനിക്കുന്നു.
|
വി. ആര്‍ സുധീഷ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.എ.ഇ.ഒ.C.C.ജേക്കബ്,മാനേജര്‍, കണ്‍വീനര്‍ N.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.
സൈലന്‍റ് വാലി ക്യാമ്പില്‍ 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
പാലക്കാട് സൈലന്‍റ് വാലിയില്‍ വച്ചു നടന്ന നേച്ചര്‍ ക്യാമ്പില്‍ 50 വിദ്യാര്‍ഥികളും 5 അധ്യാപകരും പങ്കെടുത്തു.പ്രകൃതിയെ അടുത്തറിയാനും വന്യമായ സൗന്ദര്യം ആസ്വദിക്കാനും ക്യാമ്പ് ഉപകരിച്ചു.
പാലക്കാട് സൈലന്‍റ് വാലിയില്‍ നിന്നുള്ള ഒരു ദൃശ്യം