"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
Image:me27044.JPG|Eldhose sir1
Image:me27044.JPG|Eldhose sir1
Image:mehss2.jpg|1st prize in pookkala malsaram1
Image:mehss2.jpg|1st prize in pookkala malsaram1
Image:mehss3.JPG|Caption2
Image:mehss3.JPG|നവീകരിച്ച കംപ്യൂട്ടര്‍ ലാബ്
</gallery>
</gallery>


== വാര്‍ത്തകള്‍ ==
== വാര്‍ത്തകള്‍ ==
വളരെ നല്ല ഒരു ഐ.റ്റി ലാബ് ഇവിടെ പ്രവര്‍ത്തിക്കുന്നു
യുവജനോത്സവം 29,30 തീയതികളില്‍
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==


റീഡിംഗ് റൂം
റീഡിംഗ് റൂം,
ലൈബ്രറി
ലൈബ്രറി,
സയന്‍സ് ലാബ്
സയന്‍സ് ലാബ്,
കംപ്യൂട്ടര്‍ ലാബ്
കംപ്യൂട്ടര്‍ ലാബ്,
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്,
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍,
എന്‍.എസ്.എസ്. യീണിറ്റ്,


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
 
എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം,
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==




== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
 
സ്ക്കൂള്‍ ബസ് സൗകര്യം




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വര്‍ഗ്ഗം: സ്കൂള്‍]]

17:14, 27 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

കോട്ടപ്പടി മാര്‍ ഗീവറുഗീസ്‌ സഹദാ പള്ളിയുടെ ഉടമസ്ഥതയില്‍ 1941-ല്‍ മിഡില്‍ സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1961- ല്‍ ഹൈസ്‌കൂളായും 1991-ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളായും ഉയര്‍ത്തി. 1941-ല്‍ കേവലം 85 അടി നീളമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌ക്കൂള്‍ ഇന്ന്‌ ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്‌തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. 5-ാം ക്ലാസ്സ്‌ മുതല്‍ 12-ാം ക്ലാസ്സ്‌ വരെ 46 ഡിവിഷനുകളിലായി 2000-ല്‍ പരം വിദ്യര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാര്‍ ഇവിടെ സേവനമുനുഷ്‌ഠിക്കുന്നു. SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്‌കൂള്‍ ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയില്‍ 275-ാളംവിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്‌കൂളാണിത്‌.?? കലാ-കായീകരംഗങ്ങളിലും ഈ സ്‌കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ശാസ്‌ത്ര- ഗണിതശാസ്‌ത്ര-സാമൂഹ്യ ശസ്‌ത്ര- ഐടി മേളകളില്‍ ഈ സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. സബ്‌ ജില്ല കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച്‌ സെക്കന്‍ഡ്‌ റണ്ണറപ്പായി. കായിക കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്‌കൂള്‍ സെക്കന്‍ഡ്‌ റണ്ണറപ്പാണ്‌.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ്ങ്‌ജംബ്‌, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത്‌ സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്‌ജംബ്‌, തായ്‌കൊണ്ട എന്നീ മല്‍സരങ്ങളില്‍?ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ശ്രീ കെ.കെ. സുരേഷ്‌ മാനേജരായും ശ്രീ കെ.എം. ജോണ്‍സണ്‍ , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്‌മിസ്‌ട്രസ്‌ എന്നീ നിലകളിലും ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇപ്പോള്‍ നേതൃത്വം നല്‍കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന്‌ കമ്പ്യൂടര്‍ ലാബുകള്‍ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്‌.??ആധുനിക??സൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്‌, എഡ്യൂസാറ്റ്‌, ലൈബ്രറി സൗകര്യങ്ങളും ഈ സ്‌കൂളിന്റെ സവിശേഷതകളാണ്‌.??

ചിത്രങ്ങള്‍

വാര്‍ത്തകള്‍

യുവജനോത്സവം 29,30 തീയതികളില്‍

സൗകര്യങ്ങള്‍

റീഡിംഗ് റൂം, ലൈബ്രറി, സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ്, സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്, മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍, എന്‍.എസ്.എസ്. യീണിറ്റ്,

നേട്ടങ്ങള്‍

എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്ക്കൂള്‍ ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍