"എ എൽ പി എസ് പൈങ്ങോട്ടുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|alpspaingottupuram}}
{{prettyurl|alpspaingottupuram}}
{{Infobox AEOSchool
{{Infobox AEOSchool

12:01, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് പൈങ്ങോട്ടുപുറം
പ്രമാണം:000111000.jpg
വിലാസം
പൈങ്ങോട്ടുപുറം

.പൈങ്ങോട്ടുപുറം എ എൽ.പി.സ്കൂൾ, കുന്ദമംഗലം.പി.ഒ
,
.673571
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ.9745167769
ഇമെയിൽpaingotupuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്17321 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എം.വത്സല
അവസാനം തിരുത്തിയത്
04-01-2022Ajitpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം 1950 ൽ സ്ഥാപിതമായി

ചരിത്രം

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ എഴുത്ത് പള്ളിക്കൂടമായി തുടങ്ങിയ ഒരു സ്ഥാപനമാണ് പൈങ്ങോട്ടുപുറം എ എൽ പി എസ്. 1950ൽ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു തുടക്കത്തിൽ 250 ലേറെ വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 99 വിദൃാർത്ഥികൾ മാത്രമേ പഠിക്കുന്നുള്ളൂ.ശ്രീ ഗോപാലൻ നായർ ആയിരുന്നു മാനേജർ .അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ മണി സ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ കുറ്റിക്കാട്ടൂർ യത്തീംഖാനയുടേതാണ് മാനേജ്മെന്റ്.ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ശ്രീമതി വത്സല ടീച്ചർ ആണ്. നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം എന്ന ചെറിയ ഒരു പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരുടെ പൂർണ്ണ സഹകരണം ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്.

ഭൗതികസൗകരൃങ്ങൾ

   ഭൗതിക സൗകര്യങ്ങൾ കുറവുള്ള ഒരു വിദ്യാലയമാണ് ഞങ്ങളുടേത്. ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും കമ്പ്യൂട്ടർ മുറിയും കഞ്ഞിപുരയുമുള്ള ഒരു ചെറിയ ഇരുനില കെട്ടിടം. കളിസ്ഥലം വളരെ കുറവാണെങ്കിലും അത് പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്.

പാഠ‍ൃേതരപൃവർത്തനങ്ങൾ

  • Science club

Social club Maths club English club എ എൽ പി എസ് പൈങ്ങോട്ടുപുറം/നേർക്കാഴ്ച‍‍‍‍‍‍

ദിനാചരണങ്ങൾ

==അദ്ധ്യാപകർ

പ്രധാന അധ്യാപിക  -  വനജാക്ഷി.കെ .സി

ശ്രീജ.പി

ഷീന.കെ

ഹാജറ 'സി.പി

==ക്ലബ്ബുകൾ==

ഇംഗ്ലീഷ് ക്ലബ്ബ്

അറബി ക്ലബ്ബ്

സാമൂഹൃശാസ്ത്ര ക്ലബ്ബ്

ഗണിത ക്ലബ്ബ്