"ഗവ. സെന്റ് ജോൺസ് എൽ.പി.എസ്. മേപ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Govt. St. | {{prettyurl|Govt. St. Johns L.P.S. Mepral}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=Govt.st.john's.l.p.school. | | പേര്=Govt.st.john's.l.p.school. | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മേപ്രാൽ | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | | വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37207 | | സ്കൂൾ കോഡ്= 37207 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= ജൂൺ | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1913 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= ഗവ. സെന്റ് ജോൺസ് എൽ പി സ്കൂൾ മേപ്രാൽ | ||
| പിൻ കോഡ്= 689591 | | പിൻ കോഡ്= 689591 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9947760626 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= govtstjohnslps@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
| ഭരണ വിഭാഗം= സർക്കാർ | | ഭരണ വിഭാഗം= സർക്കാർ | ||
| സ്കൂൾ വിഭാഗം= സർക്കാർ | | സ്കൂൾ വിഭാഗം= സർക്കാർ | ||
| പഠന വിഭാഗങ്ങൾ1= L | | പഠന വിഭാഗങ്ങൾ1= L P (1-4) | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 17 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 14 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 31 | ||
| അദ്ധ്യാപകരുടെ എണ്ണം= 2 | | അദ്ധ്യാപകരുടെ എണ്ണം= 2 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= സുജാത പി വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അജിമോൾ ബാബു | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= | ||
| }} | | }} | ||
==ചരിത്രം== | ==ചരിത്രം== | ||
വളരെക്കാലം മുൻപ് തന്നെ വിദ്യാഭ്യാസത്തിൽ മുന്നിട്ട് നിൽക്കുന്ന തിരുവല്ല താലൂക്കിലെ വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് മേപ്രാൽ. | |||
അപ്പർകുട്ടനാടുപ്രദേശമായ ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും കർഷകരായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസം ചെയ്യുന്നതിന് ഇവിടുത്തെ കുട്ടികൾ വളരെ ദൂരം പോകേണ്ടിവന്നിരുന്നു. അതുകൊണ്ട് അധികം കുട്ടികളും സ്കൂളിൽ പോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നാട്ടിലെ ചില മഹത് വ്യക്തികളുടെ സഹായ സഹകരണത്തോടുകൂടി"കണിയാന്ത്ര പുല്ലുകാട് ദിവംഗതനായ ശ്രീ അലക്സാണ്ടർ കത്തനാർ ഈ വിദ്യാലയം കൊല്ലവർഷം 1094-ൽ ആരംഭിച്ചത്. | |||
സർക്കാരിൽ നിന്ന് വേണ്ടത്ര ധനസഹായം ലഭിക്കാതെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുത്ത തുക കൊണ്ടായിരുന്നു അന്ന് സ്കൂളിന്റെ പ്രവർത്തനം നടത്തിയിരുന്നത്. അധ്യാപക-ർക്ക് ശമ്പളം പോലും നൽകുന്നതിന് സാധിക്കാതെ വന്നപ്പോൾ 1മുതൽ 4 വരെയുണ്ടായിരുന്ന എൽ പി വിഭാഗം 1919 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു. അന്നുമുതൽ എൽ പി വിഭാഗം ഗവ. സെന്റ് ജോൺസ് എൽ പി എസ് എന്നറിയപ്പെടാൻ തുടങ്ങി. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||