"മാങ്ങാനം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ക്രിസ്തു വർഷം 1919 മുതൽ 1923 വരെ മാനഗാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച നിരണത്ത് നാലാംവേലിൽ ദിവ്യശ്രീ എൻ.റ്റി ജോർജ് കശീശ്ശായുടെ ശ്രമഫലമായാണ് മാങ്ങാനം പ്രദേശത്തു ഒരു പ്രൈമറി സ്കൂൾ ഉടലെടുത്തത് . തികഞ്ഞ ഭക്തനും സേവന തല്പരനുമായിരുന്ന അച്ചന്റെ പ്രവർത്തനങ്ങൾ മാങ്ങാനം പ്രദേശത്തിന് വലിയ ഉണർവും ഉത്തേജനവും നൽകി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||