"കെ.വി.എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{prettyurl K.V.L.P.S | {{prettyurl| K.V.L.P.S. Parumala}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
|പേര്=കെ.വി.എൽ.പിഎസ്.പരുമല | |പേര്=കെ.വി.എൽ.പിഎസ്.പരുമല |
10:15, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കെ.വി.എൽ.പി.എസ്. പരുമല | |
---|---|
വിലാസം | |
പരുമല കെ.വി.എൽ.പി.എസ്.പരുമല, തിരുവല്ല , 689626 | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 9400751554 |
ഇമെയിൽ | kvlpschoolparumala00@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37229 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിബി എസ് |
അവസാനം തിരുത്തിയത് | |
21-09-2020 | Soneypeter |
ഉള്ളടക്കം
1 ചരിത്രം 2 ഭൗതികസൗകര്യങ്ങൾ 3 പാഠ്യേതര പ്രവർത്തനങ്ങൾ 4 വഴികാട്ടി
ചരിത്രം
' പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ പരുമല എന്ന കൊച്ചു ഗ്രാമത്തിൽ '1922-ൽ' കൊട്ടാരത്തിൽ ശ്രീ ഗോവിന്ദൻ നായർ സ്ഥാപിച്ചതാണ് ഈ സരസ്വതിക്ഷേത്രം . പരിപാവനമായ പരുമലപ്പള്ളി ,പനയന്നാർകാവ് ക്ഷേത്രം എന്നീ ആരാധനാലയങ്ങളോടടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .അക്കാലത്തു 1 മുതൽ 7 വരെ ക്ളാസ്സുകൾ ഈ സ്കൂളിൽ ഉണ്ടായിരുന്നു . അതിലെ എൽപി മാത്രം നിലനിർത്തി ,യു പി ദേവസ്വം ബോർഡ്സ്കൂളിന് വിട്ടുകൊടുക്കുകയും ചെയ്തു .ഇവിടുത്തെ പൂർവ വിദ്യാർത്ഥികളിൽ പ്രൊഫസ്സർ ,വക്കീൽ ,ഡോക്ടർ ,ടീച്ചർ,കർഷകർ എന്നീ നാനാ തുറകളിൽ പെട്ട മഹത് വ്യക്തികൾ ഉൾപ്പെടുന്നു
പഴയ മാനേജ്മെന്റിന്റെ അനാസ്ഥ മൂലം ഈ സ്കൂൾ, പൂർവ്വവിദ്യാര്ഥിയും വ്യവസായ പ്രമുഖനുമായ കടവിൽ പുത്തൻപുരയിൽ '''ശ്രീ ജോൺ കുരുവിള''' ഏറ്റെടുക്കുകയും പഴയ കെട്ടിടം മാറ്റി പുതിയ കെട്ടിടം പണിയുകയും ചെയ്തു .അങ്ങനെ ഈ സ്കൂളിന് ഒരു പുനർജ്ജന്മം കിട്ടി . പരേതനായ കൊട്ടാരത്തിൽ ശ്രീ രവീന്ദ്ര നാഥൻ നായർ ,ശ്രീമതി വി പി വിനീത കുമാരി ,ശ്രീമതി എ വി ജയകുമാരി,പി എസ് പ്രസന്നകുമാരി എന്നിവർ ഈ സ്കൂളിൽ നിന്നും സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു വിരമിച്ചവരാണ് .മാനേജരുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി സ്കൂളിന് സ്വന്തമായി ഒരു സ്കൂൾ ബസ് വാങ്ങിക്കാനും സാധിച്ചു
ഭൗതികസൗകര്യങ്ങൾ
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്