"ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ൈർ)
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{prettyurl|GOVT.VHSS KALPETTA}}
{{prettyurl|GOVT.VHSS KALPETTA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

16:01, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ
പ്രമാണം:Gvhsskpta.jpg
വിലാസം
കല്പറ്റ

കല്പറ്റ പി.ഒ,
വയനാട്
,
673 121
,
വയനാട് ജില്ല
സ്ഥാപിതം26 - 05 - 1928
വിവരങ്ങൾ
ഫോൺ0496-204082
ഇമെയിൽgvhsskalpetta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജിവന്
പ്രധാന അദ്ധ്യാപകൻഗീതാബായി
അവസാനം തിരുത്തിയത്
22-12-2021Balankarimbil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മുണ്ടേരി ഹരിജൻ വെൽഫെയർ സ്ക്കൂൾ എന്നപേരിൽ 1928 ൽ സ്ഥാപിതമായി. ആദ്യം ഇന്നത്തെ കേന്ദ്രീയ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചു വെങ്കിലും പിന്നീട് പൂളപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. വീണ്ടും മുണ്ടേരി കവലയിലെ കൃഷ്ണഗൗഡരുടെ സ്ഥലത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2010 ൽ ഹയർ സെക്കണ്ടറി കൂടി അനുവദിക്കപ്പെട്ട തോടെ ഹൈസ്കൂൾ, വൊക്കേഷണൽഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ നിലവിൽ വന്നു. സ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ തയ്യാറായിവരുന്നു. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്. എസ്.
  • സ്റ്റുഡന്റ് പോലീസ്

2010 വർഷത്തിൽ ആരംഭം കുറിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി മാതൃകാപരമായി പ്രവർത്തിക്കുന്നു.

  • ജെ. ആർ. സി.
  • ക്ലാസ് മാഗസിൻ.

റെയിൻ ഡ്രോപ്സ്, ഹണി ഡ്രോപ്സ്, ‍ ഡ്യുഡ്രോപ്സ് എന്നീ പേരുകളിൽ മൂന്നു ഋതുക്കളിൽ പ്രിസിദ്ധീകരിക്കുന്നു

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കേരള സർക്കാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1928 - പിഷാരടി
19 - (വിവരം ലഭ്യമല്ല)
1930- ചന്തു മാസ്റ്റർ
1929 - 41 ഇട്ട്യര് പുണ്യാര്
1941 - 42 ചാപ്പുണ്ണി മാസ്ററർ
1942 - 51 -നമ്പ്യാര്
1951 - 55 ദാമോദരൻ നമ്പ്യാർ
1955- 58 കുഞ്ഞിക്കണ്ണൻ നമ്പ്യാർ
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05 രാജൻ പി. കെ
2005 - 06 അർ. എം. ഭസ്കരൻ
2004- 05 എ. ഹുസൈൻ
2009 - ഏലിയാമ്മ ജോസഫ്

വഴികാട്ടി

{{#multimaps:11.624358,76.072726|zoom=13}}