"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 55: | വരി 55: | ||
പെരിങ്ങത്തൂരിൽ "മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറ"ത്തിന്റെ കീഴിൽ വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയിൽ ജനാബ്: | പെരിങ്ങത്തൂരിൽ "മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറ"ത്തിന്റെ കീഴിൽ വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയിൽ ജനാബ്: | ||
[[എൻ.എ മമ്മു ഹാജി]] (നിരത്തുമ്മൽ അമ്പലക്കണ്ടി മമ്മു ഹാജി) യുടെ നാമധേയത്തിൽ 1995ൽ എൻ.എ.എം ഹൈസ്ക്കൂൾ സ്ഥാപിതമായി. കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളർച്ചയിലും വിജയ ശതമാനത്തിന്റെ ഉയർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു. പഠന മികവിന്റെ അംഗീകാരമെന്നോണം 2000 ത്തിൽ ഹയർ സെക്കണ്ടറി സ്ക്കൂളും അനുവദിച്ചു കിട്ടി. | [[എൻ.എ മമ്മു ഹാജി]] (നിരത്തുമ്മൽ അമ്പലക്കണ്ടി മമ്മു ഹാജി) യുടെ നാമധേയത്തിൽ 1995ൽ എൻ.എ.എം ഹൈസ്ക്കൂൾ സ്ഥാപിതമായി. കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളർച്ചയിലും വിജയ ശതമാനത്തിന്റെ ഉയർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു. പഠന മികവിന്റെ അംഗീകാരമെന്നോണം 2000 ത്തിൽ ഹയർ സെക്കണ്ടറി സ്ക്കൂളും അനുവദിച്ചു കിട്ടി. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഗാലറി യോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം, രണ്ട് ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിൽ VIII, IX, X ക്ലാസ്സുകൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആറായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ് മുറികളും ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ, സൗണ്ട് സിസ്റ്റം, അതിവേഗ ഇന്റർനെറ്റ് എന്നിവയുള്ള സ്മാർട്ട് റൂമുകളാണ്. പത്താം തരം ക്ലാസ് മുറികളിൽ വലിയ എൽ.സി.ഡി ടി.വി.പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകൾക്കും സമീപത്തായി ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകൾ സർവ്വീസ് നടത്തുന്നു. | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||