"ഗവ. എൽ.പി.എസ്. ഇടിഞ്ഞില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,946 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 സെപ്റ്റംബർ 2020
(ചെ.)
സ്കൂൾ ചരിത്രം
(ചെ.)No edit summary
(ചെ.) (സ്കൂൾ ചരിത്രം)
വരി 35: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
തിരുവല്ല താലൂക്കിലെ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വടക്കേഅറ്റത്തുള്ള ഒരു ചെറിയ ഗ്രാമമാണ് എഴിഞ്ഞില്ലം /ഇടിഞ്ഞില്ലം എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം.
ഈ വിദ്യാലയം സ്ഥാപിച്ചത്.  
എഴിഞ്ഞില്ലം എന്ന് പേര് വന്നത് 7 ഇല്ലങ്ങളുടെ നാട് എന്ന അർത്ഥത്തിൽ ആണെന്നും എഴുന്ന അല്ലെങ്കിൽ ഉയർന്ന ഇല്ലങ്ങളുടെ നാട് എന്ന അർത്ഥത്തിൽ ആണെന്നും വ്യത്യസ്ത അഭിപ്രായമുണ്ട് .
ഇടിഞ്ഞ ഇല്ലങ്ങളുടെ നാടായതിനാൽ ഇടിഞ്ഞില്ലം എന്ന പേരുണ്ടായി എന്നും കരുതുന്നവരുണ്ട് .ഏതായാലും പെരിങ്ങര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പെരുന്തുരുത്തി മുതൽ ചങ്ങനാശ്ശേരി വരെ എം സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗ്രാമം പരന്നുകിടക്കുന്നു ' കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഇടിഞ്ഞില്ലത്തെ പറ്റി പരാമർശമുണ്ട്.1894 സ്കൂൾ സ്ഥാപിതമായി. പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ മുത്തൂർ ആൽത്തറ വരെയുള്ള പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് വേണ്ടി ഉണ്ടായ ആദ്യത്തെ വിദ്യാലയം ആണിത്.
എഴിഞ്ഞ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് ക്ഷേത്രക്കുളത്തിന് സമീപം കെട്ടിയുണ്ടാക്കിയ ഓലപ്പുരയിൽ ആയിരുന്നു ആരംഭം. പൂവ്വം സ്വദേശിയും കവിയും പണ്ഡിതനുമായിരുന്ന ചിങ്ങം പറമ്പിൽ ജോസഫ് സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സ്ഥലപരിമിതിയും ജീർണ അവസ്ഥയും പുതിയ ഇടം തേടാൻ കാരണമായി. അങ്ങനെയാണ് ഇപ്പോഴത്തെ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. കിടങ്ങാട്ട് രാമൻപിള്ള ,വെണ്ണലിൽ മത്തായി ,കളരിക്കൽ കുര്യൻ മാപ്പിള, കുന്നക്കാട്ട് ദേവസ്യ,
മുക്കാട്ട് വേലായുധൻ പിള്ള തുടങ്ങിയവർ സ്കൂളിന്റെ ഉയർച്ചയ്ക്ക് നേതൃത്വം നൽകിയ മഹത് വ്യക്തികൾ ആണ്. ഏകദേശം 450 കുട്ടികൾ വരെ പഠിച്ചിരുന്ന ഒരു കാലം ഇവിടെ ഉണ്ടായിരുന്നു.
1979 -80 കാലത്തെ പേമാരിയിൽ സ്കൂൾ കെട്ടിടം തകരുകയും നിരവധി രേഖകളും വസ്തുവകകളും നശിച്ചുപോവുകയും ചെയ്തിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/984997" എന്ന താളിൽനിന്ന് ശേഖരിച്ചത്