"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26038 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 476: വരി 476:

സ്കൂളിൻറെ ശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വാർഷിക ഉത്സവത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് സാറിൻറെ സാന്നിധ്യം സെൻ്റ് മേരീസ് സി.ജി.എച്ച്.എസ്.എസിന് അഭിമാനാർഹമായിരുന്നു. മാർ ആൻറണി കരിയിൽ പിതാവിൻറെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയോടുകൂടി സ്കൂൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഫാദർ സേവ്യർ തേലക്കാട്ട് പതാക ഉയർത്തുകയുണ്ടായി. ബഹുമാനപ്പെട്ട എംപി ഹൈബി ഈഡൻ എംഎൽഎ ശ്രീ ടി ജെ വിനോദ് ഹൈക്കോടതി ജസ്റ്റിസ് അഡ്വക്കേറ്റ് സി എസ്ഡയസ് വിഖാർ ജനറൽ സി. ഗ്രേസ് തെരേസ്, പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ശുഭമരിയ, പ്രൊവിൻഷ്യൽ കൗൺസിലർ സി. ജോസ്മി മരിയ, കൗൺസിലർ ഗേസി ബാബു, AEO ശ്രീ അൻസലാം. N.X., PTA പ്രസിഡൻ്റ് അഡ്വ.ജോർജ്ജ് സക്കറിയ എന്നിവരുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.

[[പ്രമാണം:Stmarys101.png|ലഘുചിത്രം|നടുവിൽ]][[പ്രമാണം:Screenshot 20200912-093456 Facebook.jpg|thumb|stmarys14]]
[[പ്രമാണം:Stmarys101.png|ലഘുചിത്രം|നടുവിൽ]]

[[പ്രമാണം:Screenshot 20200912-093456 Facebook.jpg|thumb|stmarys14]]

*ശതാബ്ദി ജൂബിലി സമാപനത്തോടനുബന്ധിച്ച് സ്കൂളിൻറെ ഡിജിറ്റൽ ലൈബ്രറി ശിശുസൗഹൃദ പാർക്ക് സ്കൂളിൻറെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം സ്കൂൾ വാർഷികത്തിൽ നടത്തുകയുണ്ടായി.