"ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍=കൃഷ്ണ്൯ കുട്ടി. വി.കെ|
പ്രിന്‍സിപ്പല്‍=കൃഷ്ണ്൯ കുട്ടി. വി.കെ|
പ്രധാന അദ്ധ്യാപിക=ചെ൩കവല്ലീ.സി.|
പ്രിന്‍സിപ്പല്‍=കൃഷ്ണ്൯ കുട്ടി. വി.കെ|
പി.ടി.ഏ. പ്രസിഡണ്ട്=മുരളീധര൯. കെ |
പി.ടി.ഏ. പ്രസിഡണ്ട്=മുരളീധര൯. കെ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|

13:58, 20 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ
വിലാസം
തൃശൂ൪

തൃശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-08-2010REENAGEORGE




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1836-ല്‍ തൃശ്ശൂ൪ പട്ടണത്തിലെ വ​​ണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ​ഷെഡ്ഡില്‍ 12 ആണ്‍ കുട്ടികളും 7 പെണ്‍ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ വ൪ഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ല്‍ ഈ വലിയ കോന്വൗണ്ടില്‍ പണി കഴിപ്പിച്ച കെട്ടിടത്തില്‍ സ൪ക്കാ൪ സ്ക്കൂള്‍ എന്ന പേരില്‍ ഔപചാരികമായി ആരംഭിച്ചു. 1945-ല്‍ കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോള്‍ സ൪ക്കാ൪ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സ൪ക്കാ൪ സ്ക്കൂള്‍ മോഡല്‍ ഹൈസ്ക്കൂളായി മാറി. 1997-ല്‍ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകള്‍ ആരംഭിച്ചതോടെ ഇതൊരു ഹയ൪സെക്കന്ററി സ്ക്കൂളായി മാറി. 171 വ൪ഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളില്‍ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡല്‍ ബോയ്സ് എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഗവ. മോഡല്‍ ഹയ൪സെക്കന്ററി സ്ക്കൂള്‍ ഫോ൪ ബോയ്സ്, തൃശ്ശൂ൪. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ.

ഭൗതികസൗകര്യങ്ങള്‍

യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാ൪ട്ട് റൂം, യൂ.പി കമ്പ്യൂട്ടര്‍ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

കായികരംഗത്ത് എന്നും മോഡല്‍ ബോയ്സ് അതികായന്മാരാണ്. വ൪ഷം തോറുമുള്ള നാഷണല്‍ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തില്‍ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

അദ്ധ്യാപക൪

* പത്മിനി. ടി.കെ
* വസുമതി. എം.വി  
* അനിത. ടി.ഡി
* ശാന്ത. സി.വി
* ലതാദേവി. എം.ജി
* രമണി. എ൯.കെ
* ഷോളി കെ. കുഞ്ഞ്
* ശോഭ പയ്യപ്പിള്ളി എ
* ബിസ്സി ഉന്റാ൯
* ഓമന. പി.വി
* വിശാലക്ഷ൯. കെ.ആ൪ 
* മേരി. ഇ.ജെ
* ബീന. പി.​എ                        
* പ്രഫുല്ലചന്ദ്ര൯. ഇ.​​എസ്
* ഉഷ. പി.ജി
* ഫ്രാ൯സിസ്. എം.പി 
* വിജയ൯. കെ.എ
* മാത്യൂ. കെ.സി
* തുളസി. പി.ആ൪ 
* മിനി തോമസ്
* ത്രിവിക്രമ൯. പി.കെ. 
* അന്നു പോള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

(വിവരം ലഭ്യമല്ല) വേണുഗോപാല അയ്യ൪
(വിവരം ലഭ്യമല്ല) കോശി
(വിവരം ലഭ്യമല്ല) മത്തായി
(വിവരം ലഭ്യമല്ല) അനന്തകൃഷ്ണ അയ്യ൪
(വിവരം ലഭ്യമല്ല) ശങ്കുണ്ണി മേനോ൯. പി
(വിവരം ലഭ്യമല്ല) സുബ്ബരയ്യ അയ്യ൪. എല്‍.​​എസ്
(വിവരം ലഭ്യമല്ല) കൃഷ്ണ അയ്യ൪. ടി.ആ൪
(വിവരം ലഭ്യമല്ല) കൃഷ്ണ വാര്യ൪
1947 - 53 ഹരിഹര അയ്യ൪. ​​​എ.ഡി
1953 - 54 ഗോപാല മാരാ൪
1954- 55 മനലാ൪. എം.എ൯
1955 - 58 ഗോവിന്ദ മേനോ൯. വി.കെ
1958 - 61 വെങ്കിടാചല അയ്യ൪. ​​​എം.ജി
1961 - 66 ബാലചന്ദ്രരാജ. എം
1966 - 69 ഒ.കെ.കെ. പണിക്ക൪
1969 - 72 ശങ്കരനാരയണ പണിക്ക൪. പി
1972 - 80 ശങ്കര൯കുട്ടി കുറുപ്പാള്‍. എ
1980 - 81 നാരയണ മേനോ൯. സി
1981 - 81 ലില്ലി. കെ.ജി
1981 - 84 രാഘവ൯. എ൯.വി
1985 - 87 മേരി. എം.സി
1987- 90 തോമസ്. കെ.ജെ
1990 - 1992 റാഫേല്‍. സി.ജെ
1992 - 1994 വാസുദേവ൯. എസ്
1994 - 1995 ജെയിംസ് സണ്ണി. പി.ജെ
1995 - 1995 ചന്ദ്ര൯. കെ
1995 - 1998 സചീന്ദ്ര നാഥ൯. ടി.കെ
1998 - 2000 വിജയലക്ഷ്മി. കെ.എ
2000 - 01 മാലതി. വി.പി
2001 - 03 സാവിത്രി.എം.൪
2003 - 07 രാമ൯. കെ.ജി
2007 - 08 സരസ്വതി. സി.കെ
2008 - 09 മാ൪ഗരറ്റ്. എ൯.ടി
2009 - 10 സാംരാജ്. സി
2010- 11 ചെ൩കവല്ലീ.സി.എ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.540809" lon="76.224003" zoom="13" width="300" height="350" selector="no" controls="none"> http:// 11.071469, 76.077017, GOVT.MODEL HIGHER SECONDARY SCHOOL FOR BOYS, THRISSUR (M) 10.531932, 76.222535, Govt. Model Higher Secondary School For Boys, Thrissur </googlemap>



ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.