കൂത്താളി എ യൂ പി എസ് (മൂലരൂപം കാണുക)
21:56, 8 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(name changed in malayalam) |
No edit summary |
||
വരി 26: | വരി 26: | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = കെ.സ്നേഹപ്രഭ | ||
| പി.ടി.ഏ. പ്രസിഡണ്ട്=വി കെ ബാബു | | പി.ടി.ഏ. പ്രസിഡണ്ട്=വി കെ ബാബു | ||
| സ്കൂൾ ചിത്രം= 47660-1.jpg | | സ്കൂൾ ചിത്രം= 47660-1.jpg | ||
വരി 38: | വരി 38: | ||
ആദ്യകാല മാനേജരായിരുന്ന കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ വക ഉച്ചയ്ക്ക് സ്കൂൾ വിദ്യാർത്ഥികലൾക്ക് അവിലും സംഭാരവും നല്കുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പത്നി കാർത്ത്യായനി അമ്മയും പിന്നീട് എൻ.കെ തങ്കമണിയും സ്കൂൾ ഭരണം നടത്തി. അതിനുശേഷം തങ്കമണിയുടെ ഭർത്താവും കൂത്താളി എ യു പി സ്കൂളിലെ മുൻ അദ്ധ്യാപകനുമായ കെ. ബാലൻ മാസ്റ്ററും , ബാലൻ മാസ്റ്ററുടെ മരണശേഷം മകൾ കെ. ബീനയാണ് നിലവിലെ മാനേജർ. | ആദ്യകാല മാനേജരായിരുന്ന കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ വക ഉച്ചയ്ക്ക് സ്കൂൾ വിദ്യാർത്ഥികലൾക്ക് അവിലും സംഭാരവും നല്കുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പത്നി കാർത്ത്യായനി അമ്മയും പിന്നീട് എൻ.കെ തങ്കമണിയും സ്കൂൾ ഭരണം നടത്തി. അതിനുശേഷം തങ്കമണിയുടെ ഭർത്താവും കൂത്താളി എ യു പി സ്കൂളിലെ മുൻ അദ്ധ്യാപകനുമായ കെ. ബാലൻ മാസ്റ്ററും , ബാലൻ മാസ്റ്ററുടെ മരണശേഷം മകൾ കെ. ബീനയാണ് നിലവിലെ മാനേജർ. | ||
എട്ടു ദശകത്തിന്റെ സുദീർഘമായ കാനയളവിനുള്ളിൽ സ്കൂൾ അങ്കണത്തിൽ ഓടിക്കളിച്ചവർ ജീവിതത്തിന്റെ വിവിധതുറകളിൽ മുദ്ര പതിപ്പിച്ചിട്ടിണ്ട്. കേരള മന്ത്രിസഭയിൽ വനം വകുപ്പും ധനകാര്യവും കൈകാര്യം ചെയ്ത ഡോ. കെ.ജി അടിയോടിയും മുൻ ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി ശങ്കരനും അടക്കം കൂത്താളി എ യു പി സ്കൂളിന്റെ സംഭാവനകൾ ഏറെയാണ്. കെ.ജി അടിയോടിയെ കൂടാതെ ഡോക്ടർമാരായ പൂർവ്വ വിദ്യാർത്ഥികളാണ് അബ്ദുൾ സമദ് , കെ. ശ്രീരേഖ, എം. ചന്ദ്രൻ തുടങ്ങിയവർ. മെഡിക്കൽ കോളെജിലെ സോഷ്യോളജി വിഭാദഗം അദ്ധ്യാപകനായ പി പി ശങ്കരൻ മുതൽ കോളേജ് അദ്ധ്യാപകരായ ഡോ. അജോയ് കുമാർ , അബ്ദുൾ അസീസ്, ഡോ. സോമനാഥൻ .പി, തുടങ്ങിയവരും ഡപ്യൂട്ടി കലക്ടറായി വിരമിച്ച പി.സി. ബാലകൃഷ്ണൻ നായർ തുടങ്ങിയവരും അഭിഭാഷകരായ കെ.എൻ. ജയകുമാർ , ബി.ബിശ്വജിത്ത്, ശശി തുടങ്ങിയവരും മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രിൻസിപ്പാളായിരുന്ന ( കെ.ഒ.ബി. എന്നറിയപ്പെടുന്ന) കെ.ഒ. ബാലകൃഷ്ണൻ , കൂത്താളി വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായ പി.ശ്രീധരൻ, പേരാമ്പ്ര ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എസ്.വി.ശ്രീജൻ , തുടങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ പട്ടിക വളരെ വലുതാണ്. മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവും സ്കൗട്ട് പ്രസ്താനത്തിന്റെ പരമോന്നത ബഹുമതിയായ സിൽവർ എലിഫന്റ് ജേതാവുമായ പി. ബാലചന്ദ്രൻ അദ്ധ്യാപക ജോലി ആരംഭിച്ചത് കൂത്താളി എ.യു.പി സ്കൂളിലാണ്. | എട്ടു ദശകത്തിന്റെ സുദീർഘമായ കാനയളവിനുള്ളിൽ സ്കൂൾ അങ്കണത്തിൽ ഓടിക്കളിച്ചവർ ജീവിതത്തിന്റെ വിവിധതുറകളിൽ മുദ്ര പതിപ്പിച്ചിട്ടിണ്ട്. കേരള മന്ത്രിസഭയിൽ വനം വകുപ്പും ധനകാര്യവും കൈകാര്യം ചെയ്ത ഡോ. കെ.ജി അടിയോടിയും മുൻ ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി ശങ്കരനും അടക്കം കൂത്താളി എ യു പി സ്കൂളിന്റെ സംഭാവനകൾ ഏറെയാണ്. കെ.ജി അടിയോടിയെ കൂടാതെ ഡോക്ടർമാരായ പൂർവ്വ വിദ്യാർത്ഥികളാണ് അബ്ദുൾ സമദ് , കെ. ശ്രീരേഖ, എം. ചന്ദ്രൻ തുടങ്ങിയവർ. മെഡിക്കൽ കോളെജിലെ സോഷ്യോളജി വിഭാദഗം അദ്ധ്യാപകനായ പി പി ശങ്കരൻ മുതൽ കോളേജ് അദ്ധ്യാപകരായ ഡോ. അജോയ് കുമാർ , അബ്ദുൾ അസീസ്, ഡോ. സോമനാഥൻ .പി, തുടങ്ങിയവരും ഡപ്യൂട്ടി കലക്ടറായി വിരമിച്ച പി.സി. ബാലകൃഷ്ണൻ നായർ തുടങ്ങിയവരും അഭിഭാഷകരായ കെ.എൻ. ജയകുമാർ , ബി.ബിശ്വജിത്ത്, ശശി തുടങ്ങിയവരും മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രിൻസിപ്പാളായിരുന്ന ( കെ.ഒ.ബി. എന്നറിയപ്പെടുന്ന) കെ.ഒ. ബാലകൃഷ്ണൻ , കൂത്താളി വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാളായ പി.ശ്രീധരൻ, പേരാമ്പ്ര ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എസ്.വി.ശ്രീജൻ , തുടങ്ങിയ പൂർവ്വവിദ്യാർത്ഥികളുടെ പട്ടിക വളരെ വലുതാണ്. മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവും സ്കൗട്ട് പ്രസ്താനത്തിന്റെ പരമോന്നത ബഹുമതിയായ സിൽവർ എലിഫന്റ് ജേതാവുമായ പി. ബാലചന്ദ്രൻ അദ്ധ്യാപക ജോലി ആരംഭിച്ചത് കൂത്താളി എ.യു.പി സ്കൂളിലാണ്. | ||
1990 ൽ 1300 കുട്ടികൾ ഉണ്ടായിരുന്നത് ഇന്ന് | 1990 ൽ 1300 കുട്ടികൾ ഉണ്ടായിരുന്നത് ഇന്ന് 704 ആയികുറഞ്ഞിട്ടുണ്ടെങ്കിലും സമകാലിക പരിതസ്ഥിതിയിൽ ഇത് കുറവായികണക്കാക്കാനാവില്ല .ഇന്ന് 30അദ്ധ്യാപകരാണ് ഇവിടെയുള്ളത്. ശ്രീമതി കെ.സ്നഹപ്രഭ യാണ് ഇപ്പോഴത്തെ പ്രധാനദ്ധ്യാപിക. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |