"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
38539 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഈ വിദ്യാലയം സ്ഥാപിച്ചത്.1906 ൽ ഇംഗ്ലീഷ് മിഷണറി ആയിരുന്ന ബിഷപ്പ് ചാൾസ് ഹോപ് ഗിൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമായിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്‌കൂളായി പരിണമിച്ചത് .വെച്ചൂച്ചിറയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എണ്ണൂറാംവയൽ സ്‌കൂൾ .സി എം എസ്  മിഷണറിമാരുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് ( വയൽ ) എന്നതിൽ നിന്നാണ് എണ്ണൂറാംവയൽ എന്ന സ്ഥല നാമ ഉത്പത്തി ..1956 ൽ ഗവണ്മെന്റിന്റെ അംഗീകാരം ഉള്ള എയ്ഡഡ് വിദ്യാലയമായി.നേഴ്‌സറി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാലയത്തിൽ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു.
 
== nallapaadam==
== nallapaadam==


"https://schoolwiki.in/സി.എം.എസ്.എൽ.പി.എസ്._എണ്ണൂറാംവയൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്