"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
No edit summary
13094 (സംവാദം | സംഭാവനകൾ)
വരി 153: വരി 153:
പരിസ്ഥിതി ദിനത്തിൽ "പരിസ്ഥിതി പ്രശ്നങ്ങൾ - ചില സമകാലിക ചിന്തകൾ
പരിസ്ഥിതി ദിനത്തിൽ "പരിസ്ഥിതി പ്രശ്നങ്ങൾ - ചില സമകാലിക ചിന്തകൾ
എന്ന വിഷയത്തിൽ പ്രബന്ധരചന നടത്തി.
എന്ന വിഷയത്തിൽ പ്രബന്ധരചന നടത്തി.
    ജൂൺ 19 വായനദിനത്തിൽ വിദ്യാരംഗം കലാ - സാഹിത്യ വേദിയുടെ ഉദ്ഘാടനം
പി.എൻ പണിക്കർ അനുസ്മരണച്ചടങ്ങ് ,വായന പക്ഷാചരണ പരിപാടിയുടെ
ഉദ്ഘാടനം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ.രാജഗോപാലൻ മാസ്റ്റർ
വൈസ് പ്രിൻസിപ്പൽ വി.വി ഭാർഗവൻ മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ് എ.പി മുരളീധരൻ,
എ.കെ രാധ ടീച്ചർ, സി.ഐ ശങ്കരൻ മാസ്റ്റർ, ലതീഷ് മാസ്റ്റർ, ഇഷാനി സത്യ, ശ്രീലക്ഷ്മിമി ശ്രീജേഷ്, കീർത്തന.എൻ.വി എന്നിവർ പരിപാടിയിൽ പങ്കെടുത്ത
സംസാരിച്ചു.
  തുടർന്ന് ജുലായ് 7 വരെ കവിതാലാപനം, പുസ്തകാസ്വാദനം, സ്വന്തം രചനകളുടെ
അവതരണം, ഓൺലൈൻ ക്വിസ്, പ്രശസ്ത കഥകളുടെ അവതരണം, എഴുത്തുകാരെ അടുത്തറിയൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.
    ജൂലായ് 5 ബഷീർ ദിനത്തിൽ ബഷീർ അനുസ്മരണം ഓൺലൈൻ പരിപാടി നടത്തി.
അനുസ്മരണ പ്രഭാഷണം, പുസ്തക പരിചയം, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ, കഥാ വായന
ഡോക്യുമെൻ്ററി പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.
    ജൂലായ് 21 ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബിൻ്റെ ഓൺലൈൻ ഉദ്ഘാടനം നടത്തി.
ഐ.എസ്.ആർ.ഒ [റിട്ട:] ശാസ്ത്രജ്ഞനായ പി.എം.സിദ്ധാർഥൻ ഓൺലൈൻ ക്ലാസെടുത്തു. രണ്ടു ഘട്ടങ്ങളായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
    ജൂലായ് 31 പ്രേംചന്ദ് ദിനത്തിൽ 'ഹിന്ദി മഞ്ച് ' ഉദ്ഘാടനം ചെയ്തു.
പ്രേംചന്ദ് അനുസ്മരണം, പുസ്തക പരിചയം എന്നിവ നടത്തി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്