"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 137: | വരി 137: | ||
</gallery> | </gallery> | ||
= 2020-21 = | = 2020-21 = | ||
കോവിഡ് മഹാമാരി ലോകം മുഴുവൻ അടച്ചു പൂട്ടി. സ്കൂളുകൾ തുറക്കാതെ, കൂട്ടുകാരെ | കോവിഡ് മഹാമാരി ലോകം മുഴുവൻ അടച്ചു പൂട്ടി. | ||
കാണാതെ എത്ര നാൾ ... കഥയെഴുതിയും, കവിതയെഴുതിയും, ചിത്രം | സ്കൂളുകൾ തുറക്കാതെ, കൂട്ടുകാരെ കാണാതെ എത്ര നാൾ ... | ||
കഥയെഴുതിയും, കവിതയെഴുതിയും, ചിത്രം വരച്ചും കുറേനാൾ .. | |||
വർണക്കുട ചൂടി, പുത്തൻ മണമുള്ള പുസ്തകവും, ബാഗമെടുത്ത് | |||
പുതിയ യൂണിഫോമണിഞ്ഞ് ആരും സ്കൂളിലെത്തിയില്ല | |||
കുട്ടികളുടെ കളിചിരികളില്ലാതെ, സ്കൂൾ ഏതോ സ്മാരകം പോലെ... | |||
എങ്കിലും ജൂൺ 1 നു തന്നെ പുതിയ പാഠങ്ങൾക്ക് | |||
കാതോർത്തിരുന്നവർക്കായി ഓൺലൈൻ പ0നമാരംഭിച്ചു. | |||
കോവിഡ് ഭീതിക്കും, നിരാശയ്ക്കും ഇത്തിരി ആശ്വാസം . | |||
ഞങ്ങളും വാട്സ് ആപ്പ് ഗ്രൂപ്പൊരുക്കി.പരസ്പരം ആശയ | |||
വിനിമയം നടത്താനായപ്പോൾ എന്തെന്നില്ലാത്ത സമാധാനം. | |||
പിന്നീടുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ സജീവമായി. | |||
പരിസ്ഥിതി ദിനത്തിൽ "പരിസ്ഥിതി പ്രശ്നങ്ങൾ - ചില സമകാലിക ചിന്തകൾ | |||
എന്ന വിഷയത്തിൽ പ്രബന്ധരചന നടത്തി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||