"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍=  ആര്‍. റീന.     
| പ്രിന്‍സിപ്പല്‍=  ആര്‍. റീന.     
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി . കെ. പീ.  സശീകലാദേവി
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി . കെ. പീ.  ശശീകലാദേവി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീഎം.പി.മണി.
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീഎം.പി.മണി.
| സ്കൂള്‍ ചിത്രം= 190_1.jpg ‎|  
| സ്കൂള്‍ ചിത്രം= 190_1.jpg ‎|  

10:27, 18 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-08-201019024




മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ താനൂരിലെ ഒരു വിദ്യാലയമാണ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍,കാട്ടിലങ്ങാടി. കാട്ടിലങ്ങാടി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1923ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പ്രശാന്ത സുന്ദരമായ ഈ പ്രദേശം ഒരു വിദ്യാലയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനുയോജ്യമാണ്. [[]]

ചരിത്രം

1923 പൊന്നനി താലുക്കിലെ മലബാര്‍ ബോര്‍ഡിന്റെ കീഴില്‍ എല്‍.പി വിഭാഗം ആരംഭിച്ചു . പില്‍ക്കാലത്ത് താലുക്കിലെ ബോഡ് നിര്‍ത്തലാക്കി മലബാര്‍ ഡിസ്ട്രിക്റ്റ് സ്റ്ബോഡ് നിലവില്‍ വന്നു. 1956 Sri. BADIRSHA PANIKKAR എല്‍.പി വിഭാഗം അപ്ഗ്രേ‍ഡ് ചെയ്ത് യു. പി സ്കൂള്‍ ആയി. പൗരാവലിയുടെ സ്രമഫലമയി 1980 ല്‍ ഹൈസ്ക്കൂളും ആയി. 2000 ല്‍ ഹയര്‍സെക്കന്ററിയായും വളര്‍ന്നു.ചരിത്രത്തിന്റെ സഹചാരിയായ താനൂരിലെ കാട്ടിലങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാന്‍ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം -ഗവ: ഹയര്‍സെക്കന്ററി സ്ക്കൂള്‍ കാട്ടിലങ്ങാടി.. 1923 ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനത്തില്‍ എല്‍.പി ,യു. പി ,ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി ഇന്ന് രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍പഠിക്കുന്നു. ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം മറ്റൊരു സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ അല്‍ഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 3o കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഔഗ്യോഗിക വിവരം

സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


SREENIVASAN
AHAMMED KUTTY
C. AHAMMED
JANARDHANAN.M
KOUSALYA NAMBAYIL
U. V ABDUL HAMEED
REMA J. H
NIRMALAKUMARI.M

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Dr. HANEEFA
Dr. MANOJ
Dr. BIJU
Dr.RAJANA.K

വഴികാട്ടി





<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls=10.920123,75.91718"none">

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

<http://maps.google.co.in/maps/mm?hl=en&ie=UTF8&ll=11.224204,75.975952&spn=1.2096,1.697388&t=k&z=9> വിക്കികണ്ണി