"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
No edit summary
വരി 436: വരി 436:
'''2007 - 2008'''
'''2007 - 2008'''
<font color=blue>'''വി. സി. മൈക്കിള്‍‌'''</font color>
<font color=blue>'''വി. സി. മൈക്കിള്‍‌'''</font color>
== <font size=5 color=green>'''പൂര്‍വ്വ വിദ്യാര്‍ഥി സംഘടന'''==
</font color>
നമ്മുടെ ജീ​വിതത്തിലെ അപൂര്‍വ്വമായ ഒരു കാലഘട്ടമാണ​‍് വിദ്യാര്‍ഥി ജീവിതം.
വളപ്പൊട്ടുകളും മയില്‍ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാര്‍ഥി ജീവിതം ജീവിതത്തിലെ നിറമുള്ള ഓ​ര്‍മ്മകളാണ​‍്.
കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരല്‍ കടന്നുപോയ വസന്തത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ​‍​‍്‍്
പുതിയ ദിക്കുകള്‍ തേടി പലവഴി പറന്നു പോയ പറവകള്‍ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.
പങ്കുവയ്ക്കാന്‍ ,ഓര്‍മിക്കാന്‍ ,എത്രയെത്ര നിമിഷങ്ങള്‍..............
ഓര്‍മ്മകള്‍ സജീവമാണ​‍് .നിരന്തര സമ്പര്‍ക്കങ്ങളും, കണ്ടുമുട്ടലുകളും,ഓര്‍മ്മപ്പെടുത്തലുകളും, 
അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.
കബനിഗിരി നിര്‍മല ഹൈസ്കൂളില്‍ പൂര്‍വ്വ  വിദ്യാര്‍ഥി സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നു    '''<br>
<font color=blue>'''പ്രസിഡന്‍റ് : സുരേഷ് മാന്തനത്ത്'''</font color><br>
<font color=blue>'''സെക്രട്ടറി  : വിക്രമന്‍ എസ് നായര്‍'''
</font color>


== <font size=5 color=green>'''പ്രധാന കണ്ണികള്‍ '''</font>==
== <font size=5 color=green>'''പ്രധാന കണ്ണികള്‍ '''</font>==
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്