"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sndphsskiliroor (സംവാദം | സംഭാവനകൾ)
No edit summary
Sndphsskiliroor (സംവാദം | സംഭാവനകൾ)
No edit summary
വരി 71: വരി 71:
<br />
<br />
<br />
<br />
''''''2010 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''''''
ഒന്‍പത് ,പത്ത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഘട്ടംഘട്ടമായി കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ നടത്തിവരുന്നു.
മാതൃഭൂമി സീഡ്
മാതൃഭൂമി സീഡിന്റെ ഒരു പ്രധാന യൂണിറ്റ് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
ആരോഗ്യ കായിക വിദ്യാഭ്യാസം
ആരോഗ്യ കായികക്ഷമതാപദ്ധതി (TPFP)യു.ടെ ഭാഗമായി ഞങ്ങളുടെ സ്ക്കൂളിലെ രണ്ടു കുട്ടികള്‍ക്ക്  ബി. ഗ്രേഡുകള്‍ ലഭിച്ചു.
'''2010 ക്ലബ്ബ്പ്രവര്‍ത്തനങ്ങള്‍'''
വിദ്യാരംഗം,ശാസ്ത്ര് ഗണിതശാസ്ത്ര  ക്ലബ്ബ്  ,സാമൂഹ്യശാസ്ത്ര് ക്ലബ്ബ് , പരിസ്ഥിതി , ഐ.ടി .ക്ലബ്ബുകള്‍ മികച്ച രീതീയീല്‍ പ്രവര്‍ത്തിക്കുന്നു.
അക്കാഡമിക് മികവുകള്‍
ഹൈസ്ക്കൂള്‍ ക്ലാസ്സുകളില്‍ ഓരോ വിഷയവും എല്‍.സി.ഡി ,ഇന്റര്‍ നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തുവരുന്നത്