"വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കാഴ്ചയ്ക്കപ്പുറം |കാഴ്ചയ്ക്കപ്പുറം ]]
*[[{{PAGENAME}}/മാതൃസ്നേഹം | മാതൃസ്നേഹം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= കാഴ്ചയ്ക്കപ്പുറം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   മാതൃസ്നേഹം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ആശുപത്രിയുടെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുന്നത് പോലെ,എങ്ങും നിശബ്ദത പരന്നു. തിരുവനന്തപു രം മെഡിക്കൽ കോളേജ് ആശുപത്രി.....  ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സ്ഥാപനം.  ആരൊക്കെയോ കരയുന്ന ശബ്ദം... വേദനകൊണ്ട് പിടയുന്ന ഓരോരുത്തരുടെയും.... ഒരു ബന്ധുവിനെ കാണാനായി എല്ലാവരും പോയപ്പോൾ ഞാനും പോയതാണ്. ആശുപത്രി എന്ന് പറഞ്ഞ് ആശ്വസിച്ചു. ഓരോരുത്തർക്കും പല രോഗങ്ങൾ ആണെന്ന് എനിക്ക് മനസ്സിലായി. ബന്ധുവിനെ കണ്ടു മടങ്ങു മ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് പലർക്കും ശുചിത്വക്കുറവ് കാരണമുള്ള രോഗങ്ങൾ.പെട്ടെന്നാണ് രംഗം എൻറെ കാഴ്ചയിൽ പെട്ടത്... ആദ്യം ഒന്നും മനസ്സിലായില്ല. ജനലിലൂടെ എട്ടാം വാർഡിലേക്ക് എത്തിനോക്കി. 'ഒരുചുള്ളിക്കമ്പ് കട്ടിലിൽ കിടക്കുന്നത് പോലെ' അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത് അത് ഒരു മനുഷ്യരൂപം.... കുഴിഞ്ഞ കണ്ണുകൾ....  അടുത്തേക്ക് ചെന്നപ്പോഴാണ് മുഖം കാണാൻ സാധിച്ചത് നഴ്സുമാരും ഡോക്ടർമാരും നോക്കുന്നുണ്ട് .18 ,20 വയസ്സ് വരും ആ ചേച്ചിയെ കാണുമ്പോൾ. ആർക്കും സഹതാപം തോന്നും.     ആ ചേച്ചി  ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ട്.പ്രകൃതിയോടും, പരിസ്ഥിതിയോടും ഇണങ്ങിയാണ് അവർ ജീവിച്ചിരുന്നത്.ഒരു ഉൾഗ്രാമ  അന്തരീക്ഷത്തിൽ കുട്ടിക്കാലത്തുതന്നെ ഒന്നും കഴിക്കാൻ ഇല്ലാതെ പട്ടിണി കിടക്കേണ്ടി വന്നു,  ഗതിയില്ലാതെ......അതൊരു ശീലമായി.. അങ്ങനെ കുടൽ ചുരുങ്ങി !ഓപ്പറേഷനുവേണ്ടി വന്നതാണ്.... ആശുപത്രിയിൽ കണ്ട  ആ കാഴ്ച എൻറെ കാഴ്ചയ്ക്കപ്പുറം ആയിരുന്നു .    ഇതുപോലെ എത്ര പേരാണ് ആഹാരം കിട്ടാതെ ദാരിദ്ര്യത്തിൽ വഴുതി വീഴുന്നത്! ശുചിത്വക്കുറവ് ഇവരുടെ രോഗത്തിന് കാരണമാകാം... രോഗപ്രതിരോധശേഷി ഇല്ലാത്തതിനാൽ രോഗങ്ങൾ പെട്ടെന്ന്പിടിപെടുന്നു... അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ......  
അപ്പുവിന് തൻറെ അമ്മയോട് ഒട്ടും തന്നെ സ്നേഹമുണ്ടായിരുന്നില്ല. അമ്മ തൻറെ അനുജനെ മാത്രമാണ് സ്നേഹിക്കുന്നത് എന്നാണ് അവൻറെ പരാതി. ഒരു ദിവസം അവൻറെ അമ്മ തൻറെ ഇളയമകനായ അച്ചുവിന് ആഹാരം നൽകുന്നത് അപ്പുകണ്ടു. അവൻറെ അമ്മ അവനെയും ഭക്ഷണം കഴിക്കാൻ വിളിച്ചു. അവൻ അമ്മയുടെ വാക്കുകേൾക്കാതെ ക്ഷുഭിതനായി വീട്ടിൽ നിന്നും ഇറങ്ങി പോയി. ആ രാത്രി മുഴുവൻ അവൻറെ മനസ്സ് വീട്ടിൽ തന്നെയായിരുന്നു. അമ്മ അവനെയും കാത്തിരുന്നു. നിർഭാഗ്യം എന്നുതന്നെ പറയാം, അവരുടെ പ്രതീക്ഷയ്ക്ക് യാതൊരു ഫലവുമുണ്ടായില്ല. കഷ്ടം തന്നെയാണ് ഇന്നത്തെ തലമുറയുടെ കാര്യം. ചെറിയൊരു കാര്യം മതി അവർക്ക് ആത്മഹത്യ ചെയ്യാനും വീടുവിട്ടിറങ്ങാനുമൊക്കെ.
സൂര്യനിങ്ങെത്തി, ഏകദേശം ഒരാറരയായി കാണും അപ്പുവിൻറെ അമ്മ അവനായുള്ള അന്വേഷണം തുടങ്ങി ഒടുവിൽ അവർ അലഞ്ഞു തിരിഞ്ഞ് കവലയിൽ എത്തി. അവർ കണ്ടത് ശേഖരൻ ചേട്ടൻറെ പീടിക വരാന്തയിൽ വിശന്ന് തളർന്ന് കിടക്കുന്ന തൻറെ മകനെയാണ്. അവൻ അമ്മയെ ദൂരെ നിന്ന് കണ്ട് ഓടി അമ്മയുടെ അടുത്തെത്തി. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അമ്മ അവനെ ചേർത്തുപിടിച്ചു. അവൻറെ നെറുകയിൽ കണ്ണീർചൂട്! അവൻ മുഖമുയർത്തി നോക്കി .തെളിഞ്ഞു പ്രകാശിക്കുന്ന പൂർണചന്ദ്രനെപ്പോലെ അമ്മയുടെ മുഖം ! അങ്ങനെ അവർ സന്തോഷിതരായി വീട്ടിലേക്കു മടങ്ങി. അന്നാണ് അവന് ശരിക്കും അമ്മയുടെ മഹത്വം മനസ്സിലായത്. അമ്മയ്ക്ക് രണ്ടു മക്കളും ഒരുപോലെയാണെന്ന് അവൻ തിരിച്ചറിഞ്ഞതും അന്നാണ്.
{{BoxBottom1
{{BoxBottom1
| പേര്= നന്ദന.എസ്.ആർ
| പേര്= ആദിത്യ പി.എസ്
| ക്ലാസ്സ്= 6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     എൻ.വി.യു.പി.എസ്.വയലാ   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   എൻ.വി.യു.പി.എസ്. വയലാ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=40347  
| സ്കൂൾ കോഡ്= 40347
| ഉപജില്ല=   അഞ്ചൽ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അഞ്ചൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=   കഥ   <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ       <!-- കവിത / കഥ  / ലേഖനം -->   
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:46, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാതൃസ്നേഹം

അപ്പുവിന് തൻറെ അമ്മയോട് ഒട്ടും തന്നെ സ്നേഹമുണ്ടായിരുന്നില്ല. അമ്മ തൻറെ അനുജനെ മാത്രമാണ് സ്നേഹിക്കുന്നത് എന്നാണ് അവൻറെ പരാതി. ഒരു ദിവസം അവൻറെ അമ്മ തൻറെ ഇളയമകനായ അച്ചുവിന് ആഹാരം നൽകുന്നത് അപ്പുകണ്ടു. അവൻറെ അമ്മ അവനെയും ഭക്ഷണം കഴിക്കാൻ വിളിച്ചു. അവൻ അമ്മയുടെ വാക്കുകേൾക്കാതെ ക്ഷുഭിതനായി വീട്ടിൽ നിന്നും ഇറങ്ങി പോയി. ആ രാത്രി മുഴുവൻ അവൻറെ മനസ്സ് വീട്ടിൽ തന്നെയായിരുന്നു. അമ്മ അവനെയും കാത്തിരുന്നു. നിർഭാഗ്യം എന്നുതന്നെ പറയാം, അവരുടെ പ്രതീക്ഷയ്ക്ക് യാതൊരു ഫലവുമുണ്ടായില്ല. കഷ്ടം തന്നെയാണ് ഇന്നത്തെ തലമുറയുടെ കാര്യം. ചെറിയൊരു കാര്യം മതി അവർക്ക് ആത്മഹത്യ ചെയ്യാനും വീടുവിട്ടിറങ്ങാനുമൊക്കെ. സൂര്യനിങ്ങെത്തി, ഏകദേശം ഒരാറരയായി കാണും അപ്പുവിൻറെ അമ്മ അവനായുള്ള അന്വേഷണം തുടങ്ങി ഒടുവിൽ അവർ അലഞ്ഞു തിരിഞ്ഞ് കവലയിൽ എത്തി. അവർ കണ്ടത് ശേഖരൻ ചേട്ടൻറെ പീടിക വരാന്തയിൽ വിശന്ന് തളർന്ന് കിടക്കുന്ന തൻറെ മകനെയാണ്. അവൻ അമ്മയെ ദൂരെ നിന്ന് കണ്ട് ഓടി അമ്മയുടെ അടുത്തെത്തി. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അമ്മ അവനെ ചേർത്തുപിടിച്ചു. അവൻറെ നെറുകയിൽ കണ്ണീർചൂട്! അവൻ മുഖമുയർത്തി നോക്കി .തെളിഞ്ഞു പ്രകാശിക്കുന്ന പൂർണചന്ദ്രനെപ്പോലെ അമ്മയുടെ മുഖം ! അങ്ങനെ അവർ സന്തോഷിതരായി വീട്ടിലേക്കു മടങ്ങി. അന്നാണ് അവന് ശരിക്കും അമ്മയുടെ മഹത്വം മനസ്സിലായത്. അമ്മയ്ക്ക് രണ്ടു മക്കളും ഒരുപോലെയാണെന്ന് അവൻ തിരിച്ചറിഞ്ഞതും അന്നാണ്.

ആദിത്യ പി.എസ്
7 C എൻ.വി.യു.പി.എസ്. വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ