"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിച്ചീടാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ സ്നേഹിച്ചീടാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 8: | വരി 8: | ||
തുടർന്ന് മുത്തശ്ശി അവൾക്ക് ഇന്നത്തെ മനുഷ്യന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് പറഞ്ഞ് കൊടുത്തു. | തുടർന്ന് മുത്തശ്ശി അവൾക്ക് ഇന്നത്തെ മനുഷ്യന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് പറഞ്ഞ് കൊടുത്തു. | ||
"ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ പരസ്പരം തമ്മിൽ തല്ലേണ്ട അവസ്ഥ ആണ് ഇപ്പൊൾ.കൊറോണ എന്ന ഇൗ രോഗം മൂലം നമ്മുടെ കൊച്ചു കേരളം ഇന്ന് വലിയ വിപത്തിൽ ആണ്.വാഹങ്ങളുടെ പുകപടലം അന്തരീക്ഷത്തിലെത്തിയും,ശുചിത്വം ഇല്ലായ്മയും മൂലം നാമിന്ന് മരണത്തോട് മല്ലടിക്കുന്നു.ആരോഗ്യത്തിനും ജീവനും പ്രതിസന്ധി ഉണ്ടാകുന്നത് മൂലം ഇന്ന് പരസ്പരം സ്നേഹത്തോടെ സഹകരണത്തോടെ കൊടുത്തും വാങ്ങിയും ജീവിക്കാൻ എല്ലാപേരും സമയം കണ്ടെത്തുന്നു. | "ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ പരസ്പരം തമ്മിൽ തല്ലേണ്ട അവസ്ഥ ആണ് ഇപ്പൊൾ.കൊറോണ എന്ന ഇൗ രോഗം മൂലം നമ്മുടെ കൊച്ചു കേരളം ഇന്ന് വലിയ വിപത്തിൽ ആണ്.വാഹങ്ങളുടെ പുകപടലം അന്തരീക്ഷത്തിലെത്തിയും,ശുചിത്വം ഇല്ലായ്മയും മൂലം നാമിന്ന് മരണത്തോട് മല്ലടിക്കുന്നു.ആരോഗ്യത്തിനും ജീവനും പ്രതിസന്ധി ഉണ്ടാകുന്നത് മൂലം ഇന്ന് പരസ്പരം സ്നേഹത്തോടെ സഹകരണത്തോടെ കൊടുത്തും വാങ്ങിയും ജീവിക്കാൻ എല്ലാപേരും സമയം കണ്ടെത്തുന്നു. | ||
പണ്ട് ചക്കയും മാങ്ങയും എല്ലാം | പണ്ട് ചക്കയും മാങ്ങയും എല്ലാം ഭക്ഷിച്ച് അരോഗ്യവാൻമർ ആയിരുന്നപ്പോൾ അതിനെ പുച്ഛിച്ച് തള്ളി ഫാസ്റ്റ് ഫുഡ് കഴിച്ചവർ വീണ്ടും പ്രകൃതിയിലെ ഓരോ ഫലവും ഏറ്റവും വലിയ ധനം ആയി ഏറ്റു വാങ്ങി. മഹാ പ്രളയത്തെ പോലും അതിജീവിച്ച നമ്മൾക്ക് കൊറോണ എന്ന ഇൗ മഹമാരിയെയും ചെറുത് നിർത്താൻ സാധിക്കും.അതിന് നാം തന്നെ മുൻകൈ എടുക്കണം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിവേദ്യ പി എസ് | | പേര്= നിവേദ്യ പി എസ് | ||