"എം.എച്.എം.യു.പി.എസ് കിളിനക്കോട്/അക്ഷരവൃക്ഷം/വെെറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=വെെറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem><center> | |||
മനുഷ്യൻ മഹാനെന്ന് ഭവിച്ചീടും കാലത്ത് | |||
മനുഷ്യരാശിക്കു പ്രഹരമേൽപ്പിച്ചുകൊണ്ട് | |||
കാഴ്ചക്കും അതീതമാം | |||
ഒരു ചെറു ജീവിതൻ ആഗമനത്താൽ | |||
നീറുകയാണിന്ന് മനുഷ്യനും ലോകവും | |||
തൊട്ടടുത്തുള്ളവനാരെന്ന് പോലും | |||
അറിയാത്ത മനുഷ്യനിന്ന് | |||
തൊട്ടടുത്തുള്ളവർ തൻ | |||
ആത്മ ബന്ധുക്കളെന്ന് തിരിച്ചറിയുന്നു. | |||
എന്തിനെന്നറിയാതെ മത്സരിച്ചോടിയിരുന്ന | |||
ജനങ്ങൾക്കിന്ന് | |||
ഓട്ടവുമില്ല മത്സരവുമില്ല | |||
എന്നിരുന്നാലും, | |||
മനുഷ്യന്റെ ഈ ലോക്ക്ഡൗൺ വാസം | |||
പ്രകൃതിക്കു കനിഞ്ഞൊരു | |||
അനുഗ്രഹമായി. | |||
ഈ മഹാമാരിയെ തുരത്താൻ, | |||
നമ്മളാൽ കഴിയും വിധം ശുചിത്വം | |||
പാലിച്ചീടണം. | |||
കെെകൾ കഴുകിയും ദുഷ്ചെയ്തികൾ | |||
മാറ്റിയും | |||
ചെറുക്കാം നമുക്കീ മഹാമാരിയെ | |||
ചെറുത്തു പ്രതിരോധിക്കാം | |||
ഒറ്റക്കെട്ടായ്...... | |||
</center></poem> | |||
| വരി 11: | വരി 39: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നന്ദന | ||
| ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 19: | വരി 47: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi|തരം= | {{Verification4|name=Mohammedrafi|തരം= കവിത}} | ||