"ജി ജി എച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rajkumar.k (സംവാദം | സംഭാവനകൾ) No edit summary |
Rajkumar.k (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ കുന്നംകുളത്തിന് തനതായ ഒരു ഇടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും ആദ്യത്തെ ഈറ്റില്ലങ്ങളില്‍ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസല്‍മിഷന്‍ പ്രസ്സിനോടും കോട്ടയത്തെ സി.എം.എസ് പ്രസ്സിനോടും കിടനില്‍ക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങള്‍ കുന്നംകുളത്തുണ്ടായിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂര്‍ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക | കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ കുന്നംകുളത്തിന് തനതായ ഒരു ഇടമുണ്ട്. അച്ചടിയുടേയും പ്രസിദ്ധീകരണങ്ങളുടേയും ആദ്യത്തെ ഈറ്റില്ലങ്ങളില്‍ ഒന്നായിരുന്നു കുന്നംകുളം. തലശ്ശേരിയിലെ ബാസല്‍മിഷന്‍ പ്രസ്സിനോടും കോട്ടയത്തെ സി.എം.എസ് പ്രസ്സിനോടും കിടനില്‍ക്കുന്ന ഒട്ടേറേ ചെറുകിടപ്രസാധക സംരംഭങ്ങള്‍ കുന്നംകുളത്തുണ്ടായിരുന്നു.മതം,വ്യവസായം,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തനതായ വ്യക്തിത്വമുള്ള കുന്നംകുളം തൃശൂര്‍ ജില്ലയിലെ പാരമ്പര്യത്തികവുള്ള സാംസ്ക്കാരിക കേന്ദ്രമാണ്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||