"ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 53: | വരി 53: | ||
അന്തമില്ലാതെ നീളുന്നപാതയില്‍ | അന്തമില്ലാതെ നീളുന്നപാതയില്‍ | ||
യാഥാര്‍ത്ഥ്യം തേടി ഞാനലഞ്ഞു | യാഥാര്‍ത്ഥ്യം തേടി ഞാനലഞ്ഞു | ||
കരിപുരട്ടുന്ന പേടിസ്വപ്നങ്ങളില്‍ | കരിപുരട്ടുന്ന പേടിസ്വപ്നങ്ങളില്‍ | ||
പരതിനോക്കിഞാനീ- | പരതിനോക്കിഞാനീ- | ||
വിധൂരനായൊരി യാഥാത്ഥ്യത്തെ പിന്നെയും | വിധൂരനായൊരി യാഥാത്ഥ്യത്തെ പിന്നെയും | ||
മര്‍ത്യബന്ധത്തിന്‍ ചങ്ങലക്കെട്ടുകള്‍ | മര്‍ത്യബന്ധത്തിന്‍ ചങ്ങലക്കെട്ടുകള്‍ | ||
അറ്റുപോം നിമിഷങ്ങളില്‍ സ്വയം | അറ്റുപോം നിമിഷങ്ങളില്‍ സ്വയം | ||
നഷ്ടബോധമാം മാറാല നെയ്തുവോ? | നഷ്ടബോധമാം മാറാല നെയ്തുവോ? | ||
പോയകാലത്തെ നോക്കിചിരിക്കുവാന്‍ | പോയകാലത്തെ നോക്കിചിരിക്കുവാന്‍ | ||
ലോക വീഥിയില്‍ ഏകയാകുബൊഴും | ലോക വീഥിയില്‍ ഏകയാകുബൊഴും | ||
കപടനിശ്യാസങ്ങള്‍ എന്‍കൂടെയുണ്ടെപൊഴും | കപടനിശ്യാസങ്ങള്‍ എന്‍കൂടെയുണ്ടെപൊഴും | ||
കാറ്റിനോടും കിളികളോടും പുഴകളോടും | കാറ്റിനോടും കിളികളോടും പുഴകളോടും | ||
മേഘങ്ങളോടും അപ്പൂപ്പന്‍ താടിയോടുംചോദിച്ചു | മേഘങ്ങളോടും അപ്പൂപ്പന്‍ താടിയോടുംചോദിച്ചു | ||
ഒരുതുമ്പും | |||
ഒരുതുമ്പും കിട്ടിയില് | |||
മിഴിയെപുണരുന്ന കണ്ണാടി ചില്ലിലും | മിഴിയെപുണരുന്ന കണ്ണാടി ചില്ലിലും | ||
പരതിഞാന്‍, ഒരു തുമ്പും കിട്ടിയില്ല. | പരതിഞാന്‍, ഒരു തുമ്പും കിട്ടിയില്ല. | ||
സ്വാര്‍ത്ഥതയുടെ മുഖങ്ങള്‍ എന്നെ- | സ്വാര്‍ത്ഥതയുടെ മുഖങ്ങള്‍ എന്നെ- | ||
നോക്കി പരിഹസിച്ചു | നോക്കി പരിഹസിച്ചു | ||
എവിടെ ആ യഥാര്‍ഥ സത്യം? | എവിടെ ആ യഥാര്‍ഥ സത്യം? | ||
മകമീരാതിയില വിസകികേമല | മകമീരാതിയില വിസകികേമല | ||
കണഞാന ആ യാഥാതയെത | കണഞാന ആ യാഥാതയെത | ||
ഭത രാതിയില ഭതനായ് വനവന | ഭത രാതിയില ഭതനായ് വനവന | ||
കടകടന ഈ അന: കാരതിലം | കടകടന ഈ അന: കാരതിലം | ||
എന കിനാവിെന നീലിചരാതിയില | എന കിനാവിെന നീലിചരാതിയില | ||
വെണ്ണിലാവായലിഞ്ഞു ചേര്‍ന്നിടുവാന്‍ | വെണ്ണിലാവായലിഞ്ഞു ചേര്‍ന്നിടുവാന്‍ | ||
പുകഞ്ഞതീരുന്നൊരീ മണ്‍വിളക്കിന്‍ | പുകഞ്ഞതീരുന്നൊരീ മണ്‍വിളക്കിന്‍ | ||
തിരകളാദ്രമായ് ചിറകിട്ടടിക്കുമ്പൊഴും | തിരകളാദ്രമായ് ചിറകിട്ടടിക്കുമ്പൊഴും | ||
ശനയമാേയേതാ മരതിെന ചിലയില | ശനയമാേയേതാ മരതിെന ചിലയില | ||
സതയേമാരകാെത കെടാരകനവന | സതയേമാരകാെത കെടാരകനവന | ||
മൃത്യൂവെകാണ്ടമാനമാടുവാന്‍ | മൃത്യൂവെകാണ്ടമാനമാടുവാന്‍ | ||
തയാറാകിയത് | തയാറാകിയത് | ||
ശരണ്യ ശിവരാം | |||
X.A | |||
ജി.എച്.എസ്.എസ് | |||
മൂലങ്കാവ് | |||