"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലോടെ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

18:28, 5 മേയ് 2020-നു നിലവിലുള്ള രൂപം

കരുതലോടെ

 കൊറോണ യെന്നൊരു വൈറസ്
നമ്മുടെ ജീവന്നാപത്ത്
 അകറ്റാമതിനാൽ നമുക്കതിനെ
കരുതാം സോപ്പും സാനിറ്റൈസറും
ആരോഗ്യ പാലകർ പറയും കാര്യങ്ങൾ
അക്ഷരംപ്രതിയനുസരിക്കാം
പോരാടുന്നു നമുക്ക് വേണ്ടി
മാലാഖമാരും പടയാളികളും
സാമൂഹിക അകലം മാനസിക ഒരുമ
പൊരുതാംനമുക്കൊന്നയി
കരുതലോടെ നീങ്ങിടാം
പരിശ്രമിച്ചിടാം നമുക്കൊന്നായി ഈ രോഗമിവിടെ നിന്നില്ലാതാക്കാൻ


ഷിഫ് ന ഫെബിൻ പി.പി.
4A എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത