"ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 52: | വരി 52: | ||
അന്തമില്ലാതെ നീളുന്നപാതയില്‍ | |||
യാഥാര്‍ത്ഥ്യം തേടി ഞാനലഞ്ഞു | |||
കരിപുരട്ടുന്ന പേടിസ്വപ്നങ്ങളില്‍ | |||
പരതിനോക്കിഞാനീ- | |||
വിധൂരനായൊരി യാഥാത്ഥ്യത്തെ പിന്നെയും | |||
മര്‍ത്യബന്ധത്തിന്‍ ചങ്ങലക്കെട്ടുകള്‍ | |||
അറ്റുപോം നിമിഷങ്ങളില്‍ സ്വയം | |||
നഷ്ടബോധമാം മാറാല നെയ്തുവോ? | |||
പോയകാലത്തെ നോക്കിചിരിക്കുവാന്‍ | |||
ലോക വീഥിയില്‍ ഏകയാകുബൊഴും | |||
കപടനിശ്യാസങ്ങള്‍ എന്‍കൂടെയുണ്ടെപൊഴും | |||
കാറ്റിനോടും കിളികളോടും പുഴകളോടും | |||
മേഘങ്ങളോടും അപ്പൂപ്പന്‍ താടിയോടുംചോദിച്ചു | |||
ഒരുതുമ്പും കിട്ടിയില്ല | |||
മിഴിയെപുണരുന്ന കണ്ണാടി ചില്ലിലും | |||
പരതിഞാന്‍, ഒരു തുമ്പും കിട്ടിയില്ല. | |||
സ്വാര്‍ത്ഥതയുടെ മുഖങ്ങള്‍ എന്നെ- | |||
നോക്കി പരിഹസിച്ചു | |||
എവിടെ ആ യഥാര്‍ഥ സത്യം? | |||
മകമീരാതിയില വിസകികേമല | |||
കണഞാന ആ യാഥാതയെത | |||
ഭത രാതിയില ഭതനായ് വനവന | |||
കടകടന ഈ അന: കാരതിലം | |||
എന കിനാവിെന നീലിചരാതിയില | |||
വെണ്ണിലാവായലിഞ്ഞു ചേര്‍ന്നിടുവാന്‍ | |||
പുകഞ്ഞതീരുന്നൊരീ മണ്‍വിളക്കിന്‍ | |||
തിരകളാദ്രമായ് ചിറകിട്ടടിക്കുമ്പൊഴും | |||
ശനയമാേയേതാ മരതിെന ചിലയില | |||
സതയേമാരകാെത കെടാരകനവന | |||
മൃത്യൂവെകാണ്ടമാനമാടുവാന്‍ | |||
തയാറാകിയത് | |||
ശരണയ ശിവരാം | |||
X.A | |||
ജി.എച്.എസ്.എസ് | |||
മലങാവ്. | |||