"ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/ക്ലാസ് മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
വളവുകള്‍ എട്ടും കയറ്റം കയറിപ്പോയി,കൊടും തണുപ്പില്‍ | വളവുകള്‍ എട്ടും കയറ്റം കയറിപ്പോയി,കൊടും തണുപ്പില്‍ | ||
കല്ലും മുള്ളും ചവിട്ടിയവനു മുമ്പില്‍ കാടുവഴിമാറി... | കല്ലും മുള്ളും ചവിട്ടിയവനു മുമ്പില്‍ കാടുവഴിമാറി... | ||
അവന്റെ തുടിയുടെ ചെത്തവും, പന്തത്തിന്റെ പൊള്ളലും- | അവന്റെ തുടിയുടെ ചെത്തവും, പന്തത്തിന്റെ പൊള്ളലും- | ||
അറിഞ്ഞ് കടവുകള്‍ പിന്തിരിഞ്ഞോടി | അറിഞ്ഞ് കടവുകള്‍ പിന്തിരിഞ്ഞോടി | ||
ഇതവസാനത്തെക്കയറ്റം-ഒന്‍പതാം വളവ് | ഇതവസാനത്തെക്കയറ്റം-ഒന്‍പതാം വളവ് | ||
വെളുത്തവന്‍ തോക്കിനാല്‍ പണിയന്റെ നെഞ്ചില്‍- | വെളുത്തവന്‍ തോക്കിനാല്‍ പണിയന്റെ നെഞ്ചില്‍- | ||
സ്വന്തം പേരെഴുതി | സ്വന്തം പേരെഴുതി | ||
ചുരത്തിന്റെ വഴികളിറിഞ്ഞവന്‍ വിധിയുടെ വഴിയറ്റത്ത്, | ചുരത്തിന്റെ വഴികളിറിഞ്ഞവന്‍ വിധിയുടെ വഴിയറ്റത്ത്, | ||
ഒരു വിലാപം പോലെ, അവന്റെ നെഞ്ചിലെ ചോര പതഞ്ഞൊഴുകിഴുകി... | ഒരു വിലാപം പോലെ, അവന്റെ നെഞ്ചിലെ ചോര പതഞ്ഞൊഴുകിഴുകി... | ||
അവന്റെ ആത്മാവില്‍ തറഞ്ഞു നിന്നു, തമ്പുരാന്റെ, പ്രയാണങ്ങള്‍. | അവന്റെ ആത്മാവില്‍ തറഞ്ഞു നിന്നു, തമ്പുരാന്റെ, പ്രയാണങ്ങള്‍. | ||
മരത്തിലെ ചങ്ങയില്‍ അരൂപിയായി പിടഞ്ഞിന്നു. | മരത്തിലെ ചങ്ങയില്‍ അരൂപിയായി പിടഞ്ഞിന്നു. | ||
അവന്റെ കണ്ണുനീര്‍ മഞ്ഞായിപ്പൊഴിഞ്ഞു. | അവന്റെ കണ്ണുനീര്‍ മഞ്ഞായിപ്പൊഴിഞ്ഞു. | ||
അവന്റെ വിയര്‍പ്പുകള്‍ മഴയിലലിഞ്ഞു. | അവന്റെ വിയര്‍പ്പുകള്‍ മഴയിലലിഞ്ഞു. | ||
അവന്റെ കനവുകള്‍ നീരൊഴുകുന്ന പാറകളില്‍- | അവന്റെ കനവുകള്‍ നീരൊഴുകുന്ന പാറകളില്‍- | ||
പൂക്കളായി വിടര്‍ന്നു | പൂക്കളായി വിടര്‍ന്നു | ||
മഴ പാറുമ്പോള്‍ അവന്‍ പുതുമണ്ണിന്റെ ഗന്ധമായ് | മഴ പാറുമ്പോള്‍ അവന്‍ പുതുമണ്ണിന്റെ ഗന്ധമായ് | ||
പൊഴിഞ്ഞു വീഴുന്ന കാട്ടുകായ്കളില്‍ | പൊഴിഞ്ഞു വീഴുന്ന കാട്ടുകായ്കളില്‍ | ||
അവന്റെ പൊട്ടിയ കരള്‍ത്തുടിപ്പുകള്‍! | അവന്റെ പൊട്ടിയ കരള്‍ത്തുടിപ്പുകള്‍! | ||
നിലാവറ്റ രാത്രികളില്‍, കാറ്റോ,- | നിലാവറ്റ രാത്രികളില്‍, കാറ്റോ,- | ||
അവന്റെ തേങ്ങലോ?........ | അവന്റെ തേങ്ങലോ?........ | ||
തയ്യാറക്കിയത് | തയ്യാറക്കിയത് | ||
ജിത്യ.കെ | ജിത്യ.കെ | ||