"ഗവ.എച്ച്.എസ്.എസ് , കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskonni (സംവാദം | സംഭാവനകൾ)
No edit summary
Ghskonni (സംവാദം | സംഭാവനകൾ)
വരി 75: വരി 75:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
</font><font size=3,font color=indigo>
<font size=3,font color=indigo>
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്.  
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്.  
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂള്‍ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് ഐ.ടി.അധിഷ്ടിതവിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.

<font size=4,font color=blue>
<font size=5,font color=red><br>
IT പരിശീലനകേന്ദ്രം</font><br>
IT@school -ന്റെ പത്തനംതിട്ട ജില്ലയിലെ ഒരു  പ്രധാന പരിശീലനകേന്ദ്രമാണ് ഈ സ്കൂള്‍.
പരിശീലനത്തിന് വേണ്ടി സുസ്സജ്ജമായ ഒരു കംപ്യൂട്ടര്‍ ലാബ് ഇവിടെ പ്രവര്‍ത്തിക്കുന്നു.
കോന്നിയിലെയും സമീപപ്രദേശങ്ങളിലെയും അധ്യാപകര്‍ക്ക് ഇതു് വളരെ സഹായകരമാണ്.
IT@school ജില്ലാ പ്രോജക്റ്റ് ഓഫീസ് ഇതിന് വേണ്ടി എല്ലാ സഹായവും ചെയ്തു വരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്_,_കോന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്