"ഗവ.എച്ച്.എസ്.എസ് , കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 121: | വരി 121: | ||
<font size=3> | <font size=3> | ||
<font color=red> | <font color=red> | ||
[http://results.kerala.nic.in/dhsefy2k090710 | [http://results.kerala.nic.in/dhsefy2k090710 HSS First Year Result]</font><font color=red>'''''NEW'''''<br> | ||
[http://210.212.239.70/aggpf ജി.പി.എഫ്.ക്രഡിറ്റ് കാര്‍ഡ്]</font><font color=red>'''''NEW'''''<br> | [http://210.212.239.70/aggpf ജി.പി.എഫ്.ക്രഡിറ്റ് കാര്‍ഡ്]</font><font color=red>'''''NEW'''''<br> | ||
</font><font size=3> | </font><font size=3> | ||
18:37, 16 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.എച്ച്.എസ്.എസ് , കോന്നി | |
|---|---|
| വിലാസം | |
കോന്നി പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 16-07-2010 | Ghskonni |
കോന്നി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്ക്കൂളാണ്. 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇപ്പോള്‍ ജില്ലയിലെ ഏറ്റവും നല്ല സര്‍ക്കാര്‍ വിദ്യാലയമായി ഈ സ്കൂള്‍ വളര്‍ന്നിരിക്കുന്നു.
ചരിത്രം
1968 മെയില്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1974-ല്‍ മിഡില്‍ സ്കൂളായും 1985-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1992-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2004 -ല്‍ അഞ്ചാം ക്ളാസ്സ് മുതല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു.2010 ജൂണ്‍ മുതല്‍ എട്ടാം ക്ലാസ്സിലും ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂള്‍ ക്ലാസ് മുറികളെല്ലാം വൈദ്യുതീകരിച്ച് ഐ.ടി.അധിഷ്ടിതവിദ്യാഭ്യാസത്തിനായി സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
അധ്യാപകര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പത്തനംതിട്ടയില്‍നിന്നും പുനലൂര്‍ -തിരുവനന്തപുരം റൂട്ടില്‍ 15 കി.മി.യാത്ര ചെയ്താല്‍ കോന്നിയിലെത്താം.കോന്നി ബസ് സ്റ്റാന്‍ഡില്‍ നിന്നും തണ്ണിത്തോട് റൂട്ടില്‍ ഒരു കി.മി. സഞ്ചരിച്ചാല്‍ സ്ക്കൂളിലെത്താം <googlemap version="0.9" lat="9.227377" lon="76.850116" zoom="16" width="500">9.227547, 76.851039GHSS KONNI9.215982, 76.885414</googlemap>
links to WEBSITES
HSS First Year ResultNEW
ജി.പി.എഫ്.ക്രഡിറ്റ് കാര്‍ഡ്NEW
ഐ.ടി.സ്കൂള്‍,കേരള
ഐ.ടി.സ്കൂള്‍ ,പത്തനംതിട്ട
പൊതുവിദ്യാഭ്യാസവകുപ്പ്
ഗണിത അധ്യാപനം
ഹരിശ്രീ പാലക്കാട്
Smt.J.SUSEELA,
Sri.Chandrappan Pillai
Sri VK Gopalakrishna Pillai