"എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം= 996
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 996
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 44
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍= ശ്രീമതി .റെമീള ഗ്രെയ്സ് വിജയന്‍   
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ലൈല എം ഇട്ടി
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. മുരളി ഡെന്നിസ് കളരിക്കല്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. സുബലാല്‍ പാടക്കല്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. അനൂപ് കുമാര്‍ .എം .പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= mcc1.jpeg ‎|  
| സ്കൂള്‍ ചിത്രം= mcc1.jpeg ‎|  

10:44, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-2016Mcchssclt





== ചര്ത്രം ==ജര്‍മ്മന്‍ മിഷിനറി റവ. ജോണ്‍ മൈക്കള്‍ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബാസല്‍ ഇവാ‍ഞ്ചലിക്കല്‍ മിഷന്റെ കീഴില്‍ കോഴിക്കോടിനടുത്ത് കല്ലായില്‍ വളരെ എളിയ തോതില്‍ ഒരു പ്രൈമറി സ്ക്കൂള്‍ 1848ല്‍ ആരംഭിച്ചു. കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂള്‍ ആയിരുന്നു അത്. ഇത് ബി.ഇ.എം.ആന്‍ഗ്ലോ വെനാക്കുലര്‍ സ്ക്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു.1859ല്‍ ഈ സ്ക്കൂള്‍ കല്ലായില്‍ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തില്‍ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. 1872ല്‍ ഇത് ഒരു മിഡില്‍ സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം 1879ല്‍ ഇത് ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 20‌ാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ഈ സ്ക്കൂള്‍ മാനാഞ്ചിറയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഒന്നാം ലോക മഹായുദ്ധ കാലത്ത് ബാസല്‍ മി‍‍‍‍‍‍‍‍‍ഷന്റെ സ്വത്തുക്കള്‍ ബ്രിട്ടീ‍‍ഷ് ഗവണ്‍മെന്റ് കണ്ടു കെട്ടുകയുണ്ടയി. മിഷിന്റെ കീഴിലുള്ള എല്ലാ സ്ക്കൂളുകളും മിഷന്റെ തന്നെ മറ്റൊരു സ്ഥാപനമായ മലബാര്‍ സൗത്ത് കാനറ വിദ്യാഭ്യസ സമിതിക്ക് കൈമാറി ജര്‍മ്മന്‍ മിഷിനറിമാര്‍ തിരിച്ച് പോയി. പിന്നീട് ഈ സ്ഥാപനങ്ങള്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജ് ഏറ്റെടുക്കുകയും ഈ സ്ഥാപനത്തിന്റെ പേര് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്ക്കൂള്‍ എന്നാക്കുകയും ചെയ്തു.1947ല്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ രൂപീകരിക്കപ്പെടുകയും മലബാര്‍ സൗത്ത് കാനറാ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സമിതി ഈ സ്ക്കൂളുകള്‍ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യക്ക് കൈമാറുകയും ചെയ്തു.1960ല്‍ സ്ക്കൂളിലെ പ്രൈമറി വിഭാഗം ഹൈസ്ക്കൂളില്‍ നിന്ന് വിട്ട് എം.സി.സി. എല്‍.പി. സ്ക്കൂള്‍ ആയി പ്രവര്‍ത്തനം അരംഭിച്ചു.2000ത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. സ്ക്കൂളിന്റെ പേര് എം.സി.സി. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ എന്നാവുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ‍്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വഴികാട്ടി

<googlemap version="0.9" lat="11.263894" lon="75.779746" zoom="19" width="350" height="350" selector="no"> 11.263534, 75.779668, mcchss,clt </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.