"എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 86: | വരി 86: | ||
2010 ലെ പരിസ്ത്ഥിതി ദിനം ഗംഭീരമായി നടത്തപ്പെട്ടു, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കോലഞ്ചേരി മരം നട്ട് പരിപാടി ഉത്ഘാടനം ചെയ്തു. | 2010 ലെ പരിസ്ത്ഥിതി ദിനം ഗംഭീരമായി നടത്തപ്പെട്ടു, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കോലഞ്ചേരി മരം നട്ട് പരിപാടി ഉത്ഘാടനം ചെയ്തു. | ||
2010 | |||
ജനസംഖ്യാദിനം ആചരിച്ചു | |||
Posted on: 13 Jul 2010 | |||
കാലടി: നീലീശ്വരം എസ്എന്‍ഡിപി സ്‌കൂളില്‍ പരിസ്ഥിതി ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജനസംഖ്യാദിനം ആഘോഷിച്ചു. മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സര്‍വേ നടത്തി. കുടുംബാംഗങ്ങളുടെ എണ്ണവും ജീവിത നിലവാരവും വിവരിക്കുന്ന റിപ്പോര്‍ട്ട് ജിസ്മി അവതരിപ്പിച്ചു. | |||
'ജനസംഖ്യാ വര്‍ധനവും പരിസ്ഥിതി പ്രശ്‌നങ്ങളും' എന്ന വിഷയത്തില്‍ എബിന്‍ പ്രസംഗിച്ചു. ഉപന്യാസ രചനയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ പ്രധാനാധ്യാപിക വി.എന്‍. കോമളവല്ലി വിതരണം ചെയ്തു. ബി. ബിന്‍സ, സ്മിത ചന്ദ്രന്‍, ജിബി കുര്യാക്കോസ്, വി.എസ്. ബിന്ദു, ആര്‍. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി. | |||